രാജ്യസഭയിൽ നോമിനേറ്റ് ചെയ്യപ്പെട്ട മലയാളികൾ
*CODE*
*പണിയിൽ രാമൻ ശങ്കരനാണ്* *എന്നാൽ അബു രംഗത്തു ഗോപിയാണ്* .
*_59 , 64 , 68 , 72 ,2003 , 2016_*
1.സർദാർ k m പണിക്കർ (പണിയിൽ)
2.Dr.G രാമചന്ദ്രൻ (രാമൻ )
3.G ശങ്കരക്കുറുപ്പ് (ശങ്കരനാണ് )
4.അബു എബ്രഹാം (അബു)
5.കസ്തുരി രംഗൻ (രംഗത്തു)
6.സുരേഷ് ഗോപി (ഗോപിയാണ് )
¥ രാജ്യസഭയിൽ നോമിനേറ് ചെയ്യപ്പെട്ട ആദ്യ മലയാള സാഹിത്യകാരൻ ?
k m പണിക്കർ(1959)
¥ തമിഴ്നാട്ടിൽ ഗാന്ധി എന്ന ഗ്രാമത്തിന്റെ സ്ഥാപകൻ ?
Dr.g രാമചന്ദ്രൻ (1964) .
¥ രാജ്യസഭയിൽ നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ കവി ?
G ശങ്കരകുറുപ് (1968)
¥ രാജ്യസഭയിൽ നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ കാർട്ടൂണിസ്റ്റ് ?
അബു എബ്രഹാം (1972)
¥ 2013-15 കാലഘട്ടത്തിലെ പശ്ചിമ ഘട്ട ദേശിയ കമ്മീഷൻ ?
കസ്തുരി രംഗൻ (2003)
¥ രാജ്യസഭയിൽ നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ സിനിമ നടൻ ?
സുരേഷ് ഗോപി (2016)
¥ രാജ്യസഭാ ചെയര്മാനായ ആദ്യ വ്യക്തി ?
Dr രാധാകൃഷ്ണൻ
¥ രാജ്യസഭാ ചെയര്മാനായ ആദ്യ മലയാളി ?
k r നാരായണൻ
¥ രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാനായ ആദ്യ മലയാളി ?
എം എം ജേക്കബ്
എം എം ജേക്കബ്
¥ രണ്ടാമത്തെ മലയാളി ?
പി ജെ കുര്യൻ (now)
പി ജെ കുര്യൻ (now)
¥ കേരളത്തിൽ നിന്നും രാജ്യസഭാ സീറ്റുകളുടെ എണ്ണം?
9
9
0 Comments