Ticker

6/recent/ticker-posts

തേജസ്

തേജസ്


ഇന്ത്യൻ നിർമിത സൂപ്പർ സോണിക് യുദ്ധവിമാനം.


നീളം:- 13.2 മീറ്റർ

വിങ്സ് പാൻ :- 8.2 മീറ്റർ

റേഞ്ച്:- 3000 കി.മീറ്റർ

ഉയരം :- 6.36 മീറ്റർ

വേഗം:- മണിക്കൂറിൽ 2200 കിലോമീറ്റർ

വഹിക്കാവുന്ന ഭാരം :- 5300 കിലോഗ്രാം

നിർമാണം:- ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL)

ആയുധങ്ങൾ :- കരയിലേക്കോ  ആകാശേത്തേക്കോ കടലിലേക്കോ തൊടുക്കാവുന്ന മിസൈലുകൾ, റോക്കറ്റുകൾ, ലേസർ അധിഷ്ടിത ബോംബുകൾ 

മറ്റു പ്രത്യേകതൾ: അത്യാധുനിക ഉപഗ്രഹാധിഷ്ഠിത ദിശാ സൂചക സംവിധാനം ഡിജിറ്റൽ കംപ്യൂട്ടർ നിയന്ത്രിത ആക്രമണശേഷി, ഓട്ടോ പൈലറ്റ് സംവിധാനം

ചെലവ്: വിമാനമൊന്നിന് 275-300 കോടി രൂപ

പേര്  നിർദ്ദേശിച്ചത് : വാജ്പേയി .( പ്രധാന മന്ത്രിയായിരിക്കെ അടൽ ബിഹാരി വാജ്പേയിയാണ് തേജസ് എന്നു വിമാനത്തിന് നാമകരണം ചെയ്തത് ).

Post a Comment

0 Comments