രോഗങ്ങളും -- അപരനാമങ്ങളും
ചിക്കന്‍പോക്സ് - വരിസെല്ല
സ്മാള്‍ പോക്സ് - വരിയോല
ജര്‍മ്മന്‍ മിസീല്‍സ് - റൂബെല്ല
മിസീല്‍സ് - റുബിയോല
ടെറ്റനസ് - ലോക് ജാ, കുതിര സന്നി
വില്ലന്‍ ചുമ - പെര്‍ട്ടൂസിസ്
കണ്‍ജക്ടിവിറ്റിസ് - പിങ്ക് ഐ
ക്ഷയം - വൈറ്റ് പ്ലേഗ്
പ്ലേഗ് - കറുത്ത മരണം
ഗോയിറ്റര്‍ - ഗ്രേവ്സ് ഡിസീസ്
ടൂബര്‍ക്കുലോസിസ് - കോക്ക്സ് ഡിസീസ്
എലിപ്പനി - വീല്‍സ് ഡിസീസ്
മലമ്പനി - ബ്ലാക്ക് വാട്ടര്‍ ഫീവര്‍
കുഷ്ഠം - ഹാന്‍സെന്‍സ് ഡിസീസ്
ഡെങ്കിപ്പനി - ബ്രേക് ബോണ്‍ ഡിസീസ്
ആന്ത്രാക്സ് - ഈജിപ്തിലെ അഞ്ചാം പ്ലേഗ്
സാര്‍സ് - കില്ലര്‍ ന്യുമോണിയ
ഹീമോഫീലിയ - ക്രിസ്തുമസ് രോഗം, രാജകീയ രോഗം
രക്തസമ്മര്‍ദ്ദം - നിശബ്ദനായ കൊലയാളി
സിക്കിള്‍സെല്‍ അനീമിയ - അരിവാള്‍ രോഗം
സ്കര്‍വി - നാവികരുടെ പ്ലേഗ്
0 Comments