Ticker

6/recent/ticker-posts

കേരളത്തിലെ വ്യവസായ കേന്ദ്രങ്ങൾ- VERY IMPORTANT FOR KERALA PSC

 കേരളത്തിലെവ്യവസായ കേന്ദ്രങ്ങൾ


കയർ -                 ആലപ്പുഴ

കശുവണ്ടി -      കൊല്ലം

കളിമണ്ണ് -          കുണ്ടറ

മരത്തടി -          കല്ലായി

ബീഡി -              കണ്ണൂർ

പേപ്പർ -             വെള്ളൂർ

പഞ്ചസാര -       ചിറ്റൂർ, പന്തളം

സിമന്റ് -            വാളയാർ, കൊല്ലം

ഗ്ലാസ് -                   ആലുവ, ആലപ്പുഴ

ഓട് -                     തൃശൂർ, കോഴിക്കോട്

സോപ്പ് -              കോഴിക്കോട്, എറണാ‍കുളം

കൈത്തറി - കണ്ണൂർ, തിരുവനന്തപുരം

തീപ്പെട്ടി - കൊല്ലം, തൃശൂർ, കോഴിക്കോട്

ഹുക്ക - കൊയണ്ടി

Post a Comment

0 Comments