ശ്രീനാരായണഗുരുവിന്റെ പ്രധാനകൃതികൾ
ദാർശനീകകൃതികൾ
- ആത്മോപദേശശതകം
- ദൈവദശകം
- ദർശനമാല
- അദ്വൈതദീപിക
- അറിവ്
- ബ്രഹ്മവിദ്യാപഞ്ചകം
- നിർവൃതിപഞ്ചകം
- ശ്ലോകത്രയീ
- ഹോമമന്ത്രം
- വേദാന്തസൂത്രം
പ്രബോധനകൃതികൾ
- ജാതിനിർണ്ണയം
- മതമീമാംസ
- ജാതിലക്ഷണം
- സദാചാരം
- ജീവകാരുണ്യപഞ്ചകം
- അനുകമ്പാദശകം
- ധർമ്മ
- ആശ്രമം
- മുനിചര്യാപഞ്ചകം
ഗദ്യകൃതികൾ
- ഗദ്യപ്രാർത്ഥന
- ദൈവചിന്തനം
- ദൈവചിന്തനം
- ആത്മവിലാസം
- ചിജ്ജഢചിന്തകം
തർജ്ജമകൾ
- ഈശാവാസ്യോപനിഷത്ത്
- തിരുക്കുറൾ
- ഒടുവിലൊഴുക്കം
സ്തോത്രകൃതികൾ
- ശിവപ്രസാദപഞ്ചകം
- സദാശിവദർശനം
- ശിവശതകം
- അർദ്ധനാരീശ്വരസ്തവം
- മനനാതീതം (വൈരാഗ ദശകം)
- ചിജ്ജഢ ചിന്തനം
- കുണ്ഡലിനീപാട്ട്
- ഇന്ദ്രിയവൈരാഗ്യം
- ശിവസ്തവം (പ്രപഞ്ചസൃഷ്ടി)
- കോലതീരേശസ്തവം
- സ്വാനുഭവഗീതി (വിഭൂദർശനം)
- പിണ്ഡനന്ദി
- ചിദംബരാഷ്ടകം
- തേവാരപതികങ്കൾ
- ഷൺമുഖസ്തോത്രം
- ഷൺമുഖദശകം
- ഷാൺമാതു രസ്തവം
- സുബ്രഹ്മണ്യ കീർത്തനം
- നവമഞ്ജരി
- ഗുഹാഷ്ടകം
- ബാഹുലേയാഷ്ടകം
3. ദേവീസ്തോത്രങ്ങൾ
- ദേവീസ്തവം
- മണ്ണന്തല ദേവീസ്തവം
- കാളീനാടകം
- ജനനീനവരത്നമഞ്ജരി
- ഭദ്രകാളീ അഷ്ടകം
- ശ്രീ വാസുദേവാഷ്ടകം
- വിഷ്ണ്വഷ്ടകം
ജീവിതരേഖ
- 1855 ജനനം
- 1877 ഗുരുകുല സമ്പ്രദായത്തിൽ ഉപരിപഠനം പൂർത്തിയായി
- 1882 വിവാഹം
- 1885 അച്ഛന്റെ മരണം
- 1888 അരുവിപ്പുറം ശിവപ്രതിഷ്ഠ
- 1891 കുമാരനാശാനെ കണ്ടുമുട്ടുന്നു
- 1898 അരുവിപ്പുറം ക്ഷേത്രയോഗം
- 1903 എസ്.എൻ.ഡി.പി. യോഗം തുടങ്ങി
- 1908 തലശ്ശേരി ജഗന്നാഥ പ്രതിഷ്ഠ
- 1922 രവീന്ദ്രനാഥ ടാഗോറിനെ കണ്ടുമുട്ടി
- 1925 വൈക്കം സത്യാഗ്രഹം; ഗാന്ധിജിയുടെ സന്ദർശനം
- 1928 സമാധി
0 Comments