Ticker

6/recent/ticker-posts

cooli worker and forest watcher answer

Iqen hÀ¡À, t^mdÌv hm¨À F¶o ]co£IfpsS tNmZyhpw D¯c§fpw
www.easypsc.in whatsapp: - +91 96 05 591 990
1.       ഹിമാലയത്തിൻറെ നട്ടെല്ല് എന്നറിയപ്പെടുന്നത്?
Answer: - ഹിമാദ്രി

2.       താഴെപ്പറയുന്നവയിൽ ഏത് വിഭാഗത്തിൽ പെടുന്ന സമതലമാണ് ഗംഗാ സമതലം?
Answer: - നിക്ഷേപ പക്രിയയിലൂടെ രൂപം കൊള്ളുന്ന സമതലം

3.       ഇന്ദ്രാവതി ഏത് നദിയുടെ പോഷകനദിയാണ്?
Answer: - മഹാനദി

4.       പരുത്തി കൃഷിയ്ക്ക് യോജിച്ച മണ്ണിനം?
Answer: - കറുത്ത മണ്ണ്
5.       പൂർവ്വ-മധ്യ റെയിൽവേയുടെ ആസ്ഥാനം?
Answer: - ഹാജിപൂർ
6.       ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer: - ലക്നൗ
7.       ഏറ്റവും അവസാനം രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാനം?
Answer: - തെലങ്കാന
8.       സിങ്റൗലി താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
Answer: - ഉത്തർപ്രദേശ്

9.       ബൊക്കാറോ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥാപിക്കപ്പെട്ടത് ഏത് രാജ്യത്തിൻറെ സഹായത്തോട് കൂടിയാണ്?
Answer: - റഷ്യ
10.   ഇന്ത്യയിലെ ആദ്യ വൈഫൈ നഗരം?
Answer: - sIm¡¯

11.   താഴെപ്പറയുന്നവയിൽ ഇന്ത്യൻ പൗരൻറെ മൗലികാവകാശങ്ങളിൽ പെടാത്തത് ഏതാണ്?
Answer: - വോട്ടവകാശം
12.   ]©mb¯pIfpsS cq]oIcWw F¶ amÀ¤ \nÀtZiIXXzw GXv hn`mK¯n s]Sp¶XmWv?
Answer: -  kmaqly XXzw

13.   മൗലിക ചുമതലകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി കൂട്ടി ചേർത്തത് ഏത് വർഷമാണ്?
Answer: - 1976
14.   ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം?
Answer: - ആന

15.   ദേശീയഗാനം ആലപിക്കുവാൻ ആവശ്യമായ സമയം?
Answer: - 52 സെക്കൻറ്
16.   വന്ദേമാതരം എന്ന ഗാനം എഴുതപ്പെട്ടത് ഏത് ഭാഷയിൽ?
Answer: -

17.   ദേശീയ പതാകയിലെ വെള്ള നിറം എന്തിനെ സൂചിപ്പിക്കുന്നു?
Answer: - ]cnip²n

18.   ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?
Answer: -1993

19.   ദേശീയ വിവരാവകാശ കമ്മീഷൻ അധ്യക്ഷൻ ഏത് പേരിലാണ് അറിയപ്പെടുന്നത്?
Answer: - ചീഫ് ഇൻഫർമേഷൻ കമ്മീഷണർ

20.   ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇപ്പോഴത്തെ അധ്യക്ഷൻ?
Answer: - NO Answer (നിലവിൽ H.L.ദത്തു)
21.   ദേശീയ പ്രസ്ഥാനത്തോടൊപ്പം ഖിലാഫത്ത് കമ്മറ്റികളെ സംഘടിപ്പിക്കുന്നതിനായി മഹാത്മാഗാന്ധിയോടൊപ്പം കേരളം സന്ദർശിച്ച ദേശീയ നേതാവ്?
Answer: - ഖാൻ അബ്ദുൾ ഖാഫർ ഖാൻ

22.   1928-ൽ പയ്യന്നൂരിൽ നടന്ന രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്?
Answer: - ജവഹർലാൽ നെഹ്‌റു

23.    തിരുവിതാംകൂറിൽ കുണ്ടറ വിളംബരം പ്രഖ്യാപിച്ചത് ആരാണ്?
Answer: - വേലുത്തമ്പി ദളവ

24.   1924-ൽ ചട്ടമ്പിസ്വാമികൾ എവിടെ വച്ചാണ് സമാധിയടഞ്ഞത്?
Answer: - പന്മന

25.   കേരള നവോത്‌ഥാനത്തിൻറെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ്?
Answer: - ശ്രീനാരായണ ഗുരു

26.   സാധുജന പരിപാലന യോഗം രൂപീകരിച്ച നേതാവ്?
Answer: - അയ്യങ്കാളി
27.   മലയാള സാഹിത്യത്തിൽ ചലനം സൃഷ്ടിച്ച വി.ടി. ഭട്ടതിരിപ്പാടിൻറെ നാടകമേത്?
Answer: - അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്

28.   മന്നത്ത് പദ്മനാഭൻറെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റി രൂപീകരിച്ച വർഷം?
Answer: - 1914

29.   കുമാരഗുരുവിൻറെ ജന്മസ്ഥലം?
Answer: - ഇരവിപേരൂർ

30.   1926-ൽ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ്?
Answer: - പണ്ഡിറ്റ് കറുപ്പൻ
31.   കേരളത്തിൽ ഏറ്റവും അവസാനം നിലവിൽവന്ന കോർപറേഷൻ?
Answer: - കണ്ണൂർ

32.   കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി?
Answer: - മഞ്ചേശ്വരം പുഴ

33.   കേരളത്തിലെ ഏക ശുദ്ധജല തടാകം?
Answer: - ]qt¡mSv XSmIw

34.   തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി എവിടെയാണ്?
Answer: - വിഴിഞ്ഞം

35.   കേരളത്തിലെ മത്സ്യബന്ധന തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer: - നീണ്ടകര
36.   കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം?
Answer: - പുനലൂർ

37.   ഇന്ത്യയിലെ ആദ്യ ചുവർചിത്ര നഗരം?
Answer: - കോട്ടയം

38.   കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം?
Answer: - ഇരവികുളം

39.    ചെന്തുരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
Answer: - കൊല്ലം

40.   ദേശീയ ക്രിക്കറ്റിൽ അംഗമായ ആദ്യ മലയാളി?
Answer: - ടിനു യോഹന്നാൻ

41.   പ്ലാനിങ് കമ്മീഷന് പകരമായി നിലവിൽവന്ന നീതി ആയോഗിനെ അധ്യക്ഷൻ?
Answer: - പ്രധാനമന്ത്രി

42.   ഇന്ത്യയിൽ ഏറ്റവും അവസാനം പ്രവർത്തനം ആരംഭിച്ച സ്വകാര്യ ബാങ്ക്?
Answer: - മുദ്ര ബാങ്ക്

43.   ഈ വർഷത്തെ പത്മപ്രഭ പുരസ്‌കാരത്തിന് അർഹനായത്?
Answer: - NO Answer (വി. മധുസൂദനൻ നായർ)
44.   ഈ വർഷത്തെ ചെമ്പൈ പുരസ്‌കാരത്തിന് അർഹനായ സംഗീതജ്ഞൻ?
Answer: - പി. ധന്യ
45.   കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ടീമിൻറെ ഉടമ?
Answer: - സച്ചിൻ തെണ്ടുൽക്കർ

46.   മുംബൈ ഭീകരാക്രമണം പ്രമേയമാക്കി നിർമ്മിക്കപ്പെട്ട ബോളിവുഡ് സിനിമ?
Answer: -

47.   വിഴിഞ്ഞം തുറമുഖത്തിൻറെ നിർമ്മാണ ചുമതല ഏത് കമ്പനിക്കാണ്?
Answer: - അദാനി പോർട്ട് ലിമിറ്റഡ്

48.   ISRO 2015-ൽ വിക്ഷേപിച്ച 25-ആമത് വാർത്താവിനിമയ ഉപഗ്രഹം?
Answer: - GSAT-6

49.   സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇ-ഗവേർണെഴ്സ് പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം?
Answer: - കേരളാ ഐ.ടി. മിഷൻ
50.   കേരള ഗവർണർ ആരാണ്?
Answer: - പി. സദാശിവം

51.   ബ്രിട്ടീഷ് ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ?
Answer: - കോൺവാലീസ് പ്രഭു

52.   ഇന്ത്യയിൽ ആദ്യമായി കേന്ദ്ര തലത്തിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭ നിലവിൽവന്നത് ഏത് ആക്ട് പ്രകാരമാണ്?
Answer: - Government Of India Act 1919

53.   ഹോംറൂൾ ലീഗ് സ്ഥാപിതമായ വർഷം?
Answer: - 1916

54.   1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഗറില്ലാ യുദ്ധമുറയിലൂടെ ബ്രിട്ടീഷുകാരെ നേരിട്ട നേതാവ്?
Answer: - താന്തിയതൊപ്പി

55.   നിയമലംഘന പ്രസ്ഥാനം ആരംഭിക്കുവാൻ തീരുമാനിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം നടന്നത് എവിടെ?
Answer: - ലാഹോർ
56.   ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ ആദ്യ പ്രസിഡണ്ട് ആരാണ്?
Answer: - W.C.ബാനർജി
57.   അമർ സോനാ ബംഗ്ലാ എന്ന ഗാനം രചിച്ചത് ആരാണ്?
Answer: - രവീന്ദ്രനാഥ ടാഗോർ

58.   മുണ്ടാ കലാപത്തിന് നേതൃത്വം കൊടുത്ത നേതാവ്?
Answer: - ബിർസ മുണ്ട

59.   1947-ൽ ഇന്ത്യൻ യൂണിയനിൽ ചേരാൻ വിമുഖത കാണിച്ച നാട്ടുരാജ്യം ഏത്?
Answer: - ജുനഗഡ്

60.   ഇന്ത്യ ചൈന യുദ്ധകാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി?
Answer: - ജവഹർലാൽ നെഹ്‌റു
61.   ശബ്ദം ഒരാളിലുണ്ടാക്കുന്ന കേൾവിയനുഭവത്തിൻറെ അളവാണ്?
Answer: - Bhr¯n

62.   ഒരു നോട്ടിക്കൽ മൈൽ എന്നത്?
Answer: - 1.852 കിലോമീറ്റർ
63.   പവറിൻറെ യുണിറ്റ്?
Answer: - ജൂൾ/ സെക്കൻറ്

64.   ക്ഷുദ്ര ഗ്രഹങ്ങൾ കാണപ്പെടുന്നത്?
Answer: - ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ

65.   യന്ത്രികോർജ്ജം വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണമാണ്?
Answer: - ജനറേറ്റർ

66.   ഹേമറ്റൈറ്റിൻറെ രാസസൂത്രം?
Answer: - Fe2O3

67.   ഒരാറ്റത്തിന് പോസിറ്റീവ് ചാർജ്ജ് ലഭിക്കുന്നത്?
Answer: - CeIvt{Sm¬ \jvSs¸Spt¼mÄ
68.   പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ?
Answer: - പ്ലാസ്മ

69.   നിറത്തിൻറെ അടിസ്ഥാനത്തിൽ പേര് വന്ന മൂലകം?
Answer: - ക്ലോറിൻ

70.   വാട്ടർ ഗ്യാസിൻറെ നിർമ്മാണത്തിൽ കാർബൺ മോണോക്സൈഡിനൊപ്പം ഉപയോഗിക്കുന്ന വാതകം?
Answer: - ഹൈഡ്രജൻ
71.   അരുണരക്താണുക്കളുടെ വളർച്ചയ്ക്ക് ആവശ്യമായ ജീവകം?
Answer: - ജീവകം B12
72.   അസ്ഥികോശങ്ങളുടെ എണ്ണത്തിലും ബലത്തിലും കുറവ് ഉണ്ടാക്കുന്ന രോഗം?
Answer: - HmÌntbm s]mtdmknkv

73.   'ജീവമണ്ഡലം' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ?
Answer: - AcmtÌm«nÂ
74.    IUCN എന്ന അന്താരാഷ്ട്ര ജൈവ വൈവിധ്യ സംരക്ഷണ സംഘടനയുടെ ആസ്ഥാനം?
Answer: - സ്വിറ്റ്‌സർലാൻഡ്

75.   ദേശീയ എയിഡ്സ് രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കേരളത്തിൽ സ്ഥാപിച്ച എയിഡ്സ് രോഗ നിരീക്ഷണ കേന്ദ്രം എവിടെയാണ്?
Answer: - തിരുവനന്തപുരം മെഡിക്കൽ കോളേജ്

76.   കേരളത്തിൽ കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?
Answer: - പത്തനംതിട്ട

77.   ചൂട്, തണുപ്പ്, മർദ്ദം, സ്പർശം ഈ നാല് സംവേദനകളും ഒരുപോലെ ഗ്രഹിക്കാൻ കഴിയുന്ന ജ്ഞാനേന്ദ്രിയം?
Answer: - ത്വക്ക്
78.   പ്രോട്ടീനും കൊഴുപ്പും കൂടിയ അളവിൽ ലഭ്യമാകുന്ന ഒരു ഭക്ഷ്യ വസ്തു?
Answer: - സോയാബീൻ

79.   പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം?
Answer: - കാസിൻ

80.   വിറ്റാമിൻ B5 -ൻറെ അപര്യാപ്തത കൊണ്ട് നായ്ക്കളിൽ ഉണ്ടാകുന്ന രോഗം?
Answer: - »mIv SwKv
81.   പത്ത് സംഖ്യകളുടെ ശരാശരി 12 ആകുന്നു. ഓരോ സംഖ്യയിൽ നിന്നും 2വീതം കുറച്ചാൽ ലഭിക്കുന്ന സംഖ്യകളുടെ ശരാശരി എത്ര?
Answer: - 10

82.    .37 ൻറെ ഭിന്നസംഖ്യ രൂപം?
Answer: - 37/100

83.   0.16 ൻറെ വർഗ്ഗം കാണുക:
Answer: - 0.0256

84.   50 രൂപയ്ക്ക് വാങ്ങിയ ഒരു പേന 60 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര?
Answer: - 20%

85.   0.1 + 0.21 + 0.32 =?
Answer: - 0.63
86.   ഒരു സംഖ്യയെ 7കൊണ്ട് ഹരിക്കുമ്പോൾ ഹരണഫലം 36 ശിഷ്ടം 8കിട്ടുന്നുവെങ്കിൽ സംഖ്യ ഏത്?
Answer: - 260

87.   6,8,12 എന്നീ സംഖ്യകളുടെ പൊതുവായ ഗുണിതങ്ങളിൽ ഏറ്റവും ചെറിയ സംഖ്യ ഏത്?
Answer: - 24

88.   4/10 + 5/100 + 6/1000 =?
Answer: - 0.456

89.   72കിലോമീറ്റർ / മണിക്കൂർ എന്നത് എത്ര മീറ്റർ / സെക്കൻറ് ആണ്?
Answer: - 20
90.   ഒരു കാർ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു. ഈ കാർ 2മണിക്കൂർ 48 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും?
Answer: - 168 കിലോമീറ്റർ
91.   അഭാജ്യ സംഖ്യ ഏത്? [21, 33, 47, 57]
Answer: - 47

92.   12, 24 എന്നീ സംഖ്യകളുടെ ഉ. സാ. ഘ:
Answer: - 12

93.   1/2 + 1/3 + 1/4 =?
Answer: - 13/12

94.   ആദ്യത്തെ 4അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര?
Answer: - 4.25
95.   6000 രൂപയ്ക്ക് വാങ്ങിയ ഒരു മേശ 12 ശതമാനം നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര?
Answer: - 5280

96.   12 / 4 + 3 x 2 =?
Answer: - 9

97.   16/25 ൻറെ വർഗ്ഗമൂലം കാണുക:
Answer: - 4/5

98.   തന്നിരിക്കുന്നവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത്? [-10, 0, 1, -1]
Answer: - -10

99.   3.456/.03456 =?
Answer: - 100

100.                       അഞ്ചു സംഖ്യകളുടെ ശരാശരി 48. അവയിൽ ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 49ആയാൽ അവസാനത്തെ സംഖ്യ ഏത്?

Answer: -  44

Post a Comment

0 Comments