Ticker

6/recent/ticker-posts

LDC ക്കു പഠിക്കുന്നവര്‍ ഇതൊരിക്കലും മറക്കരുത്

ഇതൊരിക്കലും മറക്കരുത് 

1. ചേക്കേറുന്ന പക്ഷികള്‍ എന്ന ഗ്രന്ഥം രചിച്ചത്?
      - മാധവിക്കുട്ടി 

2. മുഹമ്മദ് നബിയുടെ കുതിര ?
    - അല്‍ബുറാക്ക് 

3. റാണാ പ്രതാപ്‌ സിഗിന്‍റെ കുതിര ?
     -ചേതക് 

4. നെപ്പോളിയന്‍ കുതിര ?
     - മോറോങ്ങ്

5. ടിപ്പുവിന്‍റെ കുതിര ?
    -ദില്‍ ഖുഷ് 

6. ബുദ്ധന്‍റെ കുതിര ?
    - കാന്തകന്‍ 

7. അലക്സാണ്ടറുടെ കുതിര ?
     -ബൂസി ഫാലസ് 

8. ആദ്യത്തെ ക്ലോണ്‍ കുതിര ?
     -പ്രോമിത്യ

9. ഭാരതരത്നം പുരസ്‌കാരം നേടിയ ആദ്യ വനിത ?
     -ഇന്ദിരാ ഗാന്ധി 

10. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത ?
      -ബചേന്ദ്രിപാല്‍

11. ജ്ഞാനപീഠം പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ വനിത ?
      -ആശാപ്പൂര്‍ണാ ദേവി 

12. നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ വനിത ?
      -മദര്‍ തെരേസ 

13. ലോകത്തിലെ ഏറ്റവും  ചെറിയ റിപ്പബ്ലിക് ?
       -നൌറു

14. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?
      - വത്തിക്കാന്‍ 

15. ലോകത്തിലെ ഏറ്റവും ചെറിയ സമുദ്രം ?
      -ആര്‍ട്ടിക് സമുദ്രം 

16. ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി ?
        -ഹമ്മിംഗ് ബേര്‍ഡ് 

17. ഗരീബി ഹഡാവോ മുദ്രാവാക്യം ആരുടെ ?
      -ഇന്ദിരാ ഗാന്ധി 

18. കിഴക്കിന്‍റെ ബ്രിട്ടന്‍ ?
      -ജപ്പാന്‍ 

19. കിഴക്കിന്‍റെ വെനീസ് ?
      - ആലപ്പുഴ 

20. മലയാളത്തിലെ ആദ്യ നിശബ്ദ ചലച്ചിത്രം ?
      -വിഗതകുമാരന്‍ 

21. മലയാളത്തിലെ രണ്ടാമത്തെ നിശബ്ദ ചലച്ചിത്രം ?
      -മാര്‍ത്താണ്ടവര്‍മ്മ .

22. മലയാളത്തിലെ അവസാനത്തെ നിശബ്ദ ചലച്ചിത്രം ?
       -മാര്‍ത്താണ്ടവര്‍മ്മ .

23. വിന്‍ഡോവേഴ് സ് ഹൗസ് എന്ന നാടകം രചിച്ചത് ?
       -ബര്‍ണാട് ഷാ

24. ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക്‌ എക്സ് ചേഞ്ച് ?
      -ന്യൂയോര്‍ക്ക് സ്റ്റോക്ക്‌ എക്സ് ചേഞ്ച്

25. കശുവണ്ടി കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ?
       - കണ്ണൂര്‍ 

26. കശുവണ്ടി വ്യവസായം  കൂടുതലുള്ള കേരളത്തിലെ   ജില്ല ?
       -കൊല്ലം 

27. സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സായ ആദ്യ ഇന്ത്യക്കാരന്‍ ?
      -സുരേന്ദ്രനാഥ ബാനര്‍ജി

28. സിവില്‍ സര്‍വ്വീസ് ഉദ്യോഗം നേടിയ ആദ്യ ഇന്ത്യക്കാരന്‍ 
       -സത്യേന്ദ്രനാഥ ടാഗോര്‍ 

29. ഇന്ത്യയുടെ ആദ്യ ആക്ടിഗ് പ്രസിഡട് ?
      - വി വി ഗിരി 

30. കേരള ഗവര്‍ണര്‍ ആയ ശേഷം ഇന്ത്യന്‍ രാഷ്ട്രപതിയായ വ്യക്തി ?
      -വി വി ഗിരി 

Post a Comment

0 Comments