Ticker

6/recent/ticker-posts

കേരളം - അടിസ്ഥാന വിവരങ്ങൾ



1. നിലവിൽ വന്നത്.
   - 1956 നവംബർ 1


2. ഏറ്റവും വലിയ ജില്ല.
  - പാലക്കാട്


3. ഏറ്റവും ചെറിയ ജില്ല.
  - ആലപ്പുഴ


4. ആകെ നദികൾ.
  - 44


5. പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ.
  - 41


6. കിഴക്കോട്ട് ഒഴുകുന്ന നദികൾ.
  - 3


7. തീരദേശത്തിന്റെ നീളം.
 - 580 കി.മീ.  

8. ആകെ കായലുകൾ.
  - 34


9. നിയമസഭാംഗങ്ങൾ.
  - 141


10. തെരെഞ്ഞെടുക്കപ്പെടുന്ന നിയമസഭാംഗങ്ങൾ.
  - 140

11. നോമിനേറ്റ് ചെയ്യപ്പെട്ട നിയമസഭാംഗം.
  - 1

12. ലോക്സഭാ മണ്ഡലങ്ങൾ.
  - 20

13. രാജ്യസഭാംഗങ്ങൾ.
  - 9

14. ഔദ്യോഗിക മൃഗം.
  - ആന

15. ഔദ്യോഗിക പക്ഷി.
  - മലമുഴക്കി വേഴാമ്പൽ

16. ഔദ്യോഗിക മത്സ്യം.
  - കരിമീൻ

17. ഔദ്യോഗിക വൃക്ഷം.
  - തെങ്ങ്

18. ഔദ്യോഗിക പുഷ്പം.
  - കണിക്കൊന്ന


 19. ആകെ ഗ്രാമ പഞ്ചായത്തുകൾ.
  - 941

20. ആകെ മുനിസിപ്പൽ കോർപ്പറേഷനുകൾ.
  - 6

21. ആകെ മുനിസിപ്പാലിറ്റികൾ.
  - 87

22. ഏറ്റവും ഒടുവിൽ നിലവിൽ വന്ന കോർപ്പറേഷൻ.
  - കണ്ണൂർ

23. നീളം കൂടിയ നദി.
  - പെരിയാർ

24. ഏറ്റവും ജലസമൃദ്ധമായ നദി.
  - പെരിയാർ

25. ഏറ്റവും വലിയ കായൽ.
  - വേമ്പനാട്ട് കായൽ

26. ഏറ്റവും വലിയ ശുദ്ധജല തടാകം.
  - ശാസ്താംകോട്ട കായൽ

27. ഉയരം കൂടിയ കൊടുമുടി.
   - ആനമുടി (2695 മീറ്റർ)

28. ഏറ്റവും ഒടുവിൽ രൂപമെടുത്ത ജില്ല.
  - കാസർകോട്

29. ആദ്യത്തെ മുഖ്യമന്ത്രി.
  - EMS നമ്പൂതിരിപ്പാട്

30. ആദ്യത്തെ ഗവർണർ.
  - ബി.രാമകൃഷ്ണറാവു

31. ആദ്യത്തെ നിയമസഭാ സ്പീക്കർ.
 
ശങ്കരനാരായണൻ തമ്പി

32. ജനസംഖ്യ ഏറ്റവും കൂടിയ ജില്ല.
  - മലപ്പുറം

33. ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല.
  - വയനാട്

34. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല.
  - തിരുവനന്തപുരം

35. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല.
  - ഇടുക്കി

36. സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല.
  - കണ്ണൂർ

37. സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല.
  - ഇടുക്കി

38. സാക്ഷരതാ നിരക്ക് കൂടിയ ജില്ല.
  - പത്തനംതിട്ട

39. സാക്ഷരതാ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല.
  - പാലക്കാട്

40. ഭാരതപ്പുഴയുടെ ഉത്ഭവം എവിടെ നിന്നാണ് ?
  - ആനമല (തമിഴ്നാട് )

41. കരിമീനിനെ കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായി പ്രഖ്യാപിച്ച വർഷമേത്?
  - 2010

42. കേരളത്തിന്റെ സാംസ്ക്കാരിക ഗാനമായി തിരഞ്ഞെടുക്കപ്പെട്ടതേത്?
  - ജയജയ കേരള കോമള ധരണി

43. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം?
  - 2013

44. രണ്ടു സംസ്ഥാനങ്ങളുമായ് അതിർത്തി പങ്കിടുന്ന ഏക ജില്ല?
  - വയനാട്

45. 1956 നവംബർ 1ന് കേരള സംസ്ഥാനം നിലവിൽ വരുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു?
  - 5

46. വയനാട് ചുരം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
  - കോഴിക്കോട്

47. കടൽത്തീരമുള്ള എത്ര ജില്ലകൾ കേരളത്തിനുണ്ട്?
  - 9

48. ഏതൊക്കെ സംസ്ഥാനങ്ങളുമായാണ് കേരളം അതിർത്തി പങ്കിടുന്നത്?
  - തമിഴ്നാട്, കർണാടക

49. കേരളത്തിന്റെ ദേശീയോത്സവമായി ഓണത്തെ പ്രഖ്യപിച്ച വർഷം?
  - 1961

Post a Comment

1 Comments