1. 2018 വേൾഡ് കപ്പ് ഫുട്ബോളിൽ ആദ്യ hat-trick ഗോൾ നേടിയ താരം ?
ക്രിസ്റ്റ്യാനോ റൊണാൾഡോ
2. അടുത്തിടെ Bharat Electronics Limited (BEL)- ന്റെ ആദ്യ Representative Office ആരംഭിച്ചത് ?
ഹാനോയ് ( വിയറ്റ്നാം )
3. സൻസദ് രത്ന അവാർഡ് കമ്മിറ്റി ആദ്യമായി ഏർപ്പെടുത്തിയ പാർലമെന്ററി കമ്മറ്റി അവാർഡിന് അർഹനായത് ?
വീരപ്പ മൊയ്‌ല
4. വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തികത റൺസ് നേടിയ താരം ?
Amelia Kerr( 232 ന്യൂസിലാന്റ് )
5. അടുത്തിടെ ഏറ്റവും കൂടുതൽ തേനീച്ചക്കൂടുകൾ വിതരണം ചെയ്ത് ഗിന്നസ് റെക്കോർഡ് നേടിയത് ?
Khadi and Village Industries Commission ( KVIC)
6. Papua New Guinea- ലേക്കുള്ള പുതിയ ഇന്ത്യൻ ഹൈകമ്മീഷ്ണർ ?
Vijay Kumar
7. 2026-ലെ വേൾഡ് കപ്പ് ഫുട്ബോളിന് ആതിഥേയത്യം വഹിക്കുന്ന രാജ്യങ്ങൾ ?
അമേരിക്ക, കാനഡ, മെക്സിക്ക
8. കേരളത്തിൽ മഴക്കാലത്ത് സഞ്ചാരികളെ ആകർഷിക്കാൻ വിനോദ സഞ്ചാരവകുപ്പ് ആവിഷ്കരിച്ച പ്രത്യേക പദ്ധതി ?
കം ഔട്ട് ആൻഡ് പ്ലേ ചലഞ്ച്
9. ഗർഭച്ഛിത്രം നിയമവിധേയമാക്കാനുള്ള ബില്ലിന് അംഗീകാരം നൽകിയ രാജ്യം ?
അർജന്റീന
10. ചൈനയിൽ കുട്ടികളെ ഒരു ആയ പരിപാലിക്കുന്നതുപോലെ എല്ലാ കർമങ്ങളും ചെയ്യാൻ സജ്ജമാക്കിയ റോബോട്ട് ?
ഐ - പാൽ

11. തമിഴ്‌നാട്ടുകാരിയായ "അനുകീർത്തി വാസ്" 2018 ലെ മിസ്സ് ഇന്ത്യ
12. അടുത്തിടെ കഞ്ചാവ് നിയമാനുസൃതമാക്കിയ രാജ്യം
കാനഡ
- G-7 രാജ്യങ്ങളിൽ കഞ്ചാവ് നിയമാനുസൃതമാകുന്ന ആദ്യ രാജ്യമാണ് കാനഡ.
-2003 മുതൽ മരുന്നിനായി കഞ്ചാവ് നിയമാനുസൃതമാണെങ്കിലും പുതിയ നിയമ പ്രകാരം സെപ്റ്റംബർ മുതൽ ലഹരിക്കായും കഞ്ചാവ് ഉപയോഗിക്കാം
- ഉറുഗോ (2013) ആണ് കഞ്ചാവ് നിയമാനുസൃതമാക്കിയ ലോകത്തിലെ ആദ്യ രാജ്യം
13. അടുത്തിടെ ഐക്യ രാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനിൽ നിന്നും പിന്മാറിയ രാജ്യം.?
അമേരിക്ക
14. ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു ലാറ്റിനമേരിക്കൻ രാജ്യത്തെ തോൽപ്പിക്കുന്ന ആദ്യ ഏഷ്യൻ ടീം എന്ന റെക്കോർഡ് സ്വാന്തമാക്കിയത്
ജപ്പാൻ
- 2018 ലോകകപ്പിൽ 2-1 എന്ന സ്കോറിന് ലാറ്റിനമേരിക്കൻ രാജ്യമായ കൊളമ്പിയയെ തോല്പിച്ചതോടെ ആണ് ജപ്പാൻ ഈ റെക്കോർഡ് സ്വാന്തമാക്കിയത്
15. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോർ
481
- ഓസ്ട്രേലിയക്കെതിരെ ഏകദിനത്തിൽ ഇംഗ്ലണ്ട് ആറു വിക്കറ്റ് നഷ്ടത്തിൽ 481 റൺസ് നേടിയതോടെ ആണ് 2016 ൽ പാകിസ്താനെതിരെ ഇംഗ്ലണ്ട് തന്നെ നേടിയ ഇതുവരെ ഉള്ള ഉയർന്ന സ്കോർ ആയ 444 ആണ് മറികടന്നത്
16. 2017 ലെ G20 ഉച്ചകോടി
ജർമ്മനി
17. 2018 ലെ G20 ഉച്ചകോടി
അർജന്റീന
18. 2017 ലെ OPEC യോഗം
വിയന്ന
19. 2017 ലെ നാറ്റോ
ബ്രസൽസ്
20. 2018ലെ നാറ്റോ
ഇസ്താംബുൾ
21. 2016ലെ NAM
കാരക്കാസ്
22. 2017 ലെ UN Climate Change Summit
ജർമ്മനി
23. 2016ലെ ഇന്ത്യാ ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ്
ഡൽഹി
24. 2017 ലെ BlMSTEC (Bay of Bengal Initiative for Multisectoral Technical and Economic Cooperation)
കാഠ്മണ്ഡു
25. 2017 ലെ ബ്രിക്സ് ഉച്ചകോടി
ഷിയാനെമെൻ, ചൈന
26. 2017 ലെ Under 20ഫുട്ബോൾ ലോകകപ്പ്
ദക്ഷിണ കൊറിയയിൽ
27. 2017 ലെ Under 17ഫുട്ബോൾ ലോകകപ്പ്
ഇന്ത്യയിൽ
28. 2017 ലെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്
ഇംഗ്ലണ്ട് & വെയ്ൽസിൽ
29. 2017 ലെ വനിതാ ലോകകപ്പ് ക്രിക്കറ്റ്
ഇംഗ്ലണ്ടിൽ
30. 2017 ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്
ലണ്ടനിൽ
31. 2017 ലെ മിസ് യൂണിവേഴ്സ്
ഐറിസ് മിറ്റനെയർ, ഫ്രഞ്ച്കാരി (വേദി :ഫിലിപ്പൻസ്)
33. 2016 ലെ മിസ് വേൾഡ്
സ്റ്റഫാനി ഡെൽ വൽ, പ്യൂട്ടോറിക്കക്കാരി (വേദി :USA)
34. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു.
- ചീഫ് സെക്രട്ടറി പോള്‍ ആന്റണി ശനിയാഴ്ച വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം.
- 2020 മേയ് 31 വരെ ടോം ജോസിന് സര്‍വീസുണ്ട്...
35. 2016 ലെ മിസ് എർത്ത്
കാതറിൻ എസ്പിൻ, ഇക്വഡോർ (വേദി: ഫിലിപ്പിൻസ്)
0 Comments