Ticker

6/recent/ticker-posts

TOP GK 3 ML


1. കർണാടകയിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഇലക്ഷൻ ഐക്കനായി തിരഞ്ഞെടുക്കപ്പെട്ട മുൻ ക്രിക്കറ്റ് താരം ?
രാഹുൽ ദ്രാവിഡ്

2. കേരളാ കലാമണ്ഡലത്തിന്റെ ആദ്യകാല നാമം ?
കുന്നംകുളം കഥകളി വിദ്യാലയം

3. ചങ്ങമ്പുഴയുടെ ആദ്യ കവിതാ സമാഹാരം ?
ബാഷ്പാഞ്ജലി

4. കുടുംബകോടതി സ്ഥാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
രാജസ്ഥാൻ

5. ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്ന നദി ?
പെരിയാർ

6. കോൾപ്പാടങ്ങളിൽ ചെന്ന് പതിക്കുന്ന തൃശ്ശൂർ ജില്ലയിലെ പുഴ ?
പുഴക്കൽ പുഴ

7. ഇന്ത്യയുടെ കടൽത്തീരത്തിന്റെ നീളം ?
7516 കി.മി

8. ഇന്ത്യയുടെ സമുദ്രാതിർത്തി എത്ര കി.മി ?
6083 കി.മി.

9. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ മലയാളി ?
ജസ്റ്റിസ്.വി.ആർ.കൃഷ്ണയ്യർ

10. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത ?
മനോഹര നിർമ്മല ഹോൾക്കർ (1967)

11. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത ?
മനോഹര നിർമ്മല ഹോൾക്കർ (1969)


12. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ മലയാളി വനിത ?
ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ (2002)

13. ആരുടെ 350-ാമത് ജന്മദിനം ആഘോഷിക്കാനാണ് കേന്ദ്രസർക്കാർ 350 രൂപയുടെ നാണയം പുറത്തിറക്കാൻ തീരുമാനിച്ചത് ?
ഗുരു ഗോവിന്ദ് സിംഗ്

14. ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
വരാഹമിഹിരൻ

15. കേരളത്തിന്റെ ഔദ്യോഗിക പാനീയം ?
ഇളനീർ

16. ആയുർദൈർഘ്യത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?
ജമ്മു കാശ്മീർ

17. സാംഖ്യാദർശത്തിന്റെ വക്താവ് ?
കപിലൻ

18. ആർക്കിയോളജിയുടെ പിതാവ് ?
തോമസ് ജെഫേഴ്സൺ

19. ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ പിതാവ് ?
വി.രാമസ്വാമി അയ്യർ

20. മൂരാട് പുഴ എന്നറിയപ്പെടുന്ന നദി ?
കുറ്റ്യാടി

21. വധിക്കപ്പെട്ട ആദ്യ കേന്ദ്രമന്ത്രി ?
എൽ.എൻ.മിശ്ര

22. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയഗുരു ?
എം.ജി.റാനഡേ

23. ഇന്ത്യയിൽ ക്യാബിനറ്റ് സെക്രട്ടറിയുടെ കാലാവധി ?
മൂന്ന് വർഷം

24. ക്യാബിനറ്റ് സമ്മേളിക്കുമ്പോൾ അദ്ധ്യക്ഷത വഹിക്കുന്നത് ആരാണ് ?
പ്രധാനമന്ത്രി

25. ചീയപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഇടുക്കി

26. ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ് "മീന" ?
രാജസ്ഥാൻ

27. ഇന്ത്യയിൽ അച്ചടിച്ച ആദ്യത്തെ മലയാള ഗ്രന്ഥം ?
നാലു സുവിശേഷങ്ങൾ

28. ഇന്ത്യാ ഡിഫൻസ് ലീഗ് സ്ഥാപിച്ചത് ആരാണ് ?
സർ.വിൻസ്റ്റൺ ചർച്ചിൽ

29. ദേശീയ അടിയന്തരാവസ്ഥ ആദ്യമായി പ്രഖ്യാപിച്ച ഇന്ത്യൻ പ്രസിഡന്റ് ?
ഡോ.എസ്.രാധാകൃഷ്ണൻ

30. കൃത്രിമ ജീൻ നിർമ്മിച്ച ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ ?
ഹർഗോവിന്ദ് ഖുരാന

31. ഇന്ത്യയിൽ ക്യാബിനറ്റ് മന്ത്രിയായ ആദ്യ സിഖ്കാരൻ ?
സർദാർ ബൽദേവ് സിങ്

32. ഇന്ത്യൻ ദേശീയതയുടെ പിതാമഹൻ ?
രാജ് നാരായൺ ബോസ്

33. ലോകത്തിലെ ആദ്യ ഫീച്ചർ ഫിലിം ?
The Great Train Robbery

34. മലയാള വ്യാകരണമെഴുതിയ ആദ്യത്തെ ക്രിസ്ത്യൻ മിഷനറി ?
ആഞ്ജലോ ഫ്രാൻസിസ് മൈത്രാൻ

35. എല്ലാ ആഹാരങ്ങളുടേയും പിതാവ് എന്നറിയപ്പെടുന്നത് ?
അൽഫാൽഫ

36. ഹിന്ദു പുരാണങ്ങളിൽ ദൈവങ്ങളുടെ ഭിഷഗ്വരൻ ?
ധന്വന്തരി

37. അണ എന്ന പേരിലുള്ള നാണയം ഏത് വർഷം വരെ പ്രചാരത്തിലുണ്ടായിരുന്നു ?
1950

38. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ നാണയം കേരളത്തിലെ ഒരു നാണയമായിരുന്നു ഏതാണ് ?
ചെമ്പുകാശ്

39. എത്ര പൈസ ആയിരുന്നു ഒരു അണ ?
12 പൈസ

40. കക്കയിൽ നിന്നും സിമന്റ് ഉണ്ടാക്കുന്ന ഇന്ത്യയിലെ ഏക സിമന്റ് ഫാക്ടറി ?
ട്രാവൻകൂർ സിമന്റ്സ് (കോട്ടയം)

41. കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത ബാങ്ക് ഏതാണ് ?
Travancore Permanent Fund

42. തിരുവിതാംകൂറിലെ ആദ്യ ബാങ്ക് ?
ചങ്ങനാശ്ശേരി ബാങ്കിംഗ് കമ്പനി

43. കേരളത്തിലെ ആദ്യ ബാങ്ക് ?
നെടുങ്ങാടി ബാങ്ക് (1899 ജൂൺ 24,കോഴിക്കോട്)

44. അഷ്ടാംഗഹൃദയം എന്ന വൈദ്യശാസ്ത്ര ഗ്രന്ഥം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ആരാണ് ?
വെളുത്തേരി കേശവൻ വൈദ്യർ

45. കേരളത്തിൽ ഏത് ജില്ലയിലാണ് ഓടു വ്യവസായ കേന്ദ്രങ്ങൾ ഏറ്റവും കൂടുതലുള്ളത് ?
തൃശ്ശൂർ

46. വെള്ളരിമല വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കോഴിക്കോട്

47. ബഹായി മതം സ്ഥാപിച്ചത് ആരാണ് ?
മിർസാ ഹുസൈൻ അലി

48. ക്ഷേത്രമേളങ്ങളുടെ രാജാവ് ?
പഞ്ചാരിമേളം

49. കാക്കാരിശ്ശി നാടകത്തിന്റെ ജനയിതാവായി കണക്കാക്കപ്പെടുന്നത് ആരെയാണ് ?
കൊല്ലക കേശവപിള്ള ആശാൻ

50. ദക്ഷിണേന്ത്യയിലെ ആദ്യ വനിതാ ഗവർണർ ?
ശാരദാ മുഖർജി

Post a Comment

0 Comments