Ticker

6/recent/ticker-posts

CURRENT AFFAIRS 2018


1. കേരളത്തിൽ അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്ന നഗരം
കൊച്ചി (ഇന്ത്യ-ഡെറാഡൂൺ)

2. വിവാദ പ്രസ്താവനയെത്തുടർന്ന് അറസ്റ്റിലായ തമിഴ് നടൻ
മൻസൂർ അലി ഖാൻ

3. ലോകകപ്പ് ഫുട്ബോളിൽ ഒരു ലാറ്റിനമേരിക്കൻ രാജ്യത്തെ തോൽപിച്ച ആദ്യ ഏഷ്യൻ രാജ്യം
ജപ്പാൻ

4. ഡൽഹി ലഫ്.ഗവർണർ-
അനിൽ ബെയ്ജാൾ

5. ഇന്ത്യ ടുഡേ ഗ്രൂപ്പ് ഏർപ്പെടുത്തിയ മികച്ച പാലുൽപാദക സംസ്ഥാനത്തിനുള്ള അവാർഡ് നേടിയത്
കേരളം

6. 2020-ൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന റോതംഗ് തുരങ്കം ഏത്  സംസ്ഥാനത്താണ്- 
ഹിമാചൽ പ്രദേശ്

7. കാടുമുതൽ കടലുവരെ എന്ന ലേഖന സമാഹാരം രചിച്ചത്- 
ഡോ.എ.ലത

8. കേശവദേവ് ട്രസ്റ്റിന്റെ പുരസ്കാരങ്ങൾക്ക് അർഹരായത്- 
പ്രഭാവർമയും മോഹൻലാലും

9. കശ്മീരിൽ വെടിയേറ്റ് മരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ- 
ഷുജാത് ബുഹാരി (റൈസിങ് കശ്മീർ എന്ന പത്രത്തിന്റെ എഡിറ്ററാണ് ഇദ്ദേഹം )

10. തുഞ്ചത്ത് എഴുത്തച്ഛൻ ശ്രേഷ്ഠ പുരസ്ക്കാരത്തിന് അർഹനായത് 
തിരൂർ ദിനേശ്

11. ജനറൽ മോട്ടോഴ്സിന്റെ ചീഫ് ഫിനാൻസ് ഒാഫീസറായി നിയമിതയായ ഇന്ത്യൻ വാശജ
ദിവ്യ സൂര്യദേവര

12. സാൻഫ്രാൻസിസ്കോയിൽ മേയറായ ആദ്യത്തെ കറുത്ത വംശജ-
ലണ്ടൻ ബ്രീഡ്

13. ഊബർ ടെക്നോളജീസിന്റെ ഇന്ത്യ - ദക്ഷിണേഷ്യ  പ്രസിഡന്റായി നിയമിതനായത് 
പ്രദീപ് പരമേശ്വരൻ

14. ജന്തുവർഗീകരണ ശാസ്ത്രത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഡോ.ഇ.കെ.ജാനകി അമ്മാൾ പുരസ്കാരത്തിന് അർഹനായത്- 
പി.ടി.ചെറിയാൻ

15. യുഎൻ മനുഷ്യാവകാശ കൗൺസിലിൽനിന്ന് പിൻമാറിയ രാജ്യം- 
യുഎസ്എ

16. അന്താരാഷ്ട്ര യോഗദിനത്തിൽ ഒരു ലക്ഷത്തിലെറെപ്പേർ പങ്കെടുത്ത യോഗ നടന്നത് എവിടെയാണ്- 
കോട്ട (രാജസ്ഥാൻ)

17. ഒളിമ്പ്യൻ സുരേഷ് ബാബുവിന്റെ പേരിലുള്ള ഒളിമ്പ്യൻ അവാർഡിന് അർഹയായത്- 
എം.ഡി.വത്സമ്മ

18. ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ജിസെപ്പി കോണ്ട- 
ഇറ്റലി

19. ഏഷ്യൻ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയായത്-
ജിഫു (ജപ്പാൻ)

20. 2018 ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടനം നിർവഹിച്ചത്- 
വ്ളാഡിമിർ പുടിൻ

21. 2018 ലോകകപ്പ് ഫുട്ബോളിന്റെ ഒൗദ്യോഗിക ചിന്നം- 
സാബിവാക്ക

22. 2018 ലോകകപ്പ് ഫുട്ബോളിന്റെ ഒൗദ്യോഗിക പന്ത് - 
ടെൽസ്റ്റാർ 18

23. ഇന്ത്യയിലെ പത്താമത്തെ സ്മാർട് സിറ്റി ഇന്റഗേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ പ്രധാനമന്ത്രി എവിടെയാണ് ഉദ്ഘാടനം ചെയ്തത്
റായ്പൂർ

24. 115 ഗ്രാമങ്ങളെ കേന്ദ്രമാക്കി സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗവൺമെന്റ് ആരംഭിച്ച പദ്ധതി-
സ്വചൽ

25. യുറോപ്യൻ യൂണിയൻ ഫിലിം ഫെസ്റ്റിവലിന് വേദിയാകുന്ന ഇന്ത്യൻ നഗരം- 
ന്യൂഡൽഹി

26. നീതി ആയോഗിന്റെ വാട്ടർ മാനേജ്മെന്റ് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം-
ഗുജറാത്ത്

27. അടുത്തിടെ സേവനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച മെസേജിങ് ആപ്ലിക്കേഷൻ-
യാഹു മെസഞ്ചർ

28. ഇന്ത്യൻ വ്യോമസേനയുടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ പൈലറ്റ് - 
മേഘ്ന ഷാൻബാഗ് (കർണാടകം)

29. വ്യദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കായി കേരള സംസ്ഥാന സാക്ഷരതാമിഷൻ ആരംഭിച്ച പദ്ധതി- 
അക്ഷരസാന്ത്വനം

30. ജൈവ, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്ക്കരണം
ലക്ഷ്യമിട്ട് ജൈവം നിർമലം എന്ന പദ്ധതി ആരംഭിച്ചതെവിടെ- 
വെള്ളത്തൂവൽ (ഇടുക്കി)

31. ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള സാക്ഷരതാ മിഷന്റെ സാക്ഷരതാ പദ്ധതി- 
ചങ്ങാതി

32. ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകൾ എല്ലാ ജില്ലകളിലും ആരംഭിച്ച സംസ്ഥാനം- 
തെലുങ്കാന

33. സ്റ്റട്ട് ഗർട്ട് ഓപ്പൺ ടെന്നീസ് കിരീടം 2018 നേടിയത് - 
റോജർ ഫെഡറർ

34. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ രാജ്യം -
ഇംഗ്ലണ്ട് ( 481/6)

35. ഖേലോ ഇന്ത്യയുടെ ഭാഗമായി ആരംഭിക്കുന്ന പ്രഥമ പരാ നാഷണൽ ഗെയിംസിന്റ വേദി -
ബംഗലൂരു

36. അനാസി സ്ഥാപക ചെയർമാൻ ചുധരി ധാരാ സിങിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ രാഷ്ട്ര സേവാ പുരസ്കാരത്തിന് അർഹയായ പ്രശസ്ത ഗൈനക്കോളജിസ്റ്റ് -
ഡോ ശാന്തമ്മ മാത്യു

37. ഉടൻ പുറത്തിറങ്ങാൻ പോകുന്ന ഇന്ത്യയുടെ സ്വന്തം ജിപിഎസ് സംവിധാനം-
നാവിക്

38. ഏത് സ്ഥാപനമാണ് ഭാരത സർക്കാരിനുവേണ്ടി ജിപിഎസ് വികസിപ്പിക്കുന്നത്-
ഐഎസ്ആർഒ

39. ക്ലീൻ ആൻഡ് ഗ്രീൻ ഗ്രാമപഞ്ചായത്തുകൾക്ക് തുടക്കം കുറിച്ച ജില്ല-
തൃശ്ശൂർ

40. സർക്കാർ ഉദ്യോഗത്തിന് അപേക്ഷിക്കുന്നതിനുള്ള
ഉയർന്ന പ്രായപരിധി 40-ൽനിന്ന് 42 ആയി ഉയർത്തിയ സംസ്ഥാനം- 
ഹരിയാന

41. മേഘാലയ സർക്കാരിൽ ക്യാബിനറ്റ് പദവിയുള്ള  അഡൈ്വസറായി നിയമിതനായത്-
സി.വി.ആനന്ദ് ബോസ്

42. യുപിഎസിയുടെ ആക്ടിങ് ചെയർമാനായി നിയമിതനായത്- 
അരവിന്ദ് സക്സേന

43. എഡ്യൂക്കേഷൻ ഓഫ് ആൻ അംബാസഡർ- റിഫ് ളക്ഷൻസ് ഓൻ ഹയർ എഡ്യുക്കേഷൻ റിഫോംസ് ഇൻ കേരള എന്ന പുസ്തകം രചിച്ചത് -
ടി.പി. ശ്രീനിവാസൻ

44. നാളികേര വികസന ബോർഡ് സിഇഒ ആയി നിയമിതനായത് 
രാജു നാരായണ സ്വാമി

45. ഫൊക്കാന മലയാള രത്നം പുരസ്കാരത്തിന് അർഹനായത്- 
രമേശ് ചെന്നിത്തല

46. മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഏത് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായിട്ടാണ് കോൺഗ്രസ് നേത്യത്വം നിയോഗിച്ചത്.
ആന്ധ്രാ പ്രദേശ്

47. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്ന നിയമ കമ്മീഷന്റെ  അധ്യക്ഷൻ
ജസ്റ്റിസ് ബി.എസ്. ചൗഹാൻ

48. യുഎസ് പ്രതിരോധ സെകട്ടറി-
ജയിംസ് മാറ്റിസ്

Post a Comment

0 Comments