PUNJAB
🔰ഇന്ത്യയുടെ വടക്കുപടിഞ്ഞാറുള്ള ഒരു സംസ്ഥാനമാണ്
🔰ബന്ദാസിങ്ബഹദൂറാണ് പഞ്ചാബിന്റെ സ്ഥാപകൻ
🔰നിലബിൾ വന്നത് 1956 നവംബർ 1
🔰ഹൈക്കോടതി ആസ്ഥാനം Chandigarh
🔰ഔദ്യോഗിക മൃഗം കൃഷ്ണമൃഗം
🔰ഔദ്യോഗിക പക്ഷി ഈസ്റ്റേൺഗോഷാവ്ക്
🔰Chief Minister : Parkash Singh Badal
🔰Governor: Kaptan Singh Solanki
🔰ജമ്മു-കാശ്മീർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ
🔰പാകിസ്താനുമായി രാജ്യാന്തര അതിർത്തിയുമുണ്ട്
🔰കേന്ദ്ര ഭരണ പ്രദേശമായ ചണ്ഢീഗഡ് ആണ് പഞ്ചാബിന്റെ തലസ്ഥാനം (ഹരിയാനയുടെ തലസ്ഥാനവും ഇതുതന്നെ)
🔰പ്രധാന ഭാഷ. പഞ്ചാബി
🔰വനവിസ്തൃതി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്.
🔰ഗോതമ്പ്, നെല്ല, ചോളം, നിലക്കടല, പയറുവർഗ്ഗങ്ങൾ, എന്നിവയാണ് പ്രധാന വിളകൾ.
🔰13ലോക്‌സഭാ മണ്ഡലങ്ങളും 117 നിയമസഭാ മണ്ഡലങ്ങളും 22ജില്ലകളും അടങ്ങിയതാണ് പഞ്ചാബ് സംസ്ഥാനം.
അഞ്ച് നദികളുടെ നാട് എന്ന അർത്ഥത്തിലാണ് പഞ്ചാബ് അറിയപ്പെടുന്നത്
👉രവി
👉ബിയാസ്
👉ഝലം
👉ചിനാബ്
പ്രധാന ജലസേചന പദ്ധതികൾ
👉ഭക്രാനംഗൽ
👉ഹരിക്കേ ഭാരേജ്
👉സത്‌ലജ്-ബിസാസ് ലിങ്ക്
🔰ഇന്ത്യയുടെ ധന്യകലവറ
🔰ഇന്ത്യയുടെ അപ്പക്കൂട
🔰ഗുരുമുഖി ലിപിയിലാണ് പഞ്ചാബി ഭാഷ എഴുതുന്നത്
🔰ഇന്ത്യയിലെ ഏറ്റവും വലിയ കന്റോൺമെൻറ് പഞ്ചാബിലാണ് (ഭട്ടിൻഡ)
🔰സുവർണ നഗരം എന്നറിയപ്പെടുന്നത് അമൃത്സർ ആണ്
🔰കായിക ഇന്ത്യയുടെ മെക്ക എന്നറിയപ്പെടുന്നത് പട്യാലയാണ്
🔰ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫുട്ബോൾ നിർമ്മിക്കുന്നത് ജലന്ധറിലാണ്
🔰വാഗാ അതിർത്തി പഞ്ചാബിലാണ് (ഇന്ത്യയിലെ ബർലിൻ മതിൽ എന്നറിയപ്പെടുന്നത് വാഗാ ചെക്‌പോസ്റ്റാണ്)
🔰ബൈശാലി പഞ്ചാബിലെ പ്രധാന ആഘോഷമാണ്
🔰പഞ്ചാബിലെ പ്രശസ്ത നൃത്ത രൂപമാണ് ഭാംഗ്‌റ (നൃത്തങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നു)
0 Comments