Ticker

6/recent/ticker-posts

Current G K - June 28 2016

ഏറ്റവും പുതിയത്

@  സ്വച്ഛ് ഭാരത് മിഷൻ യുവാക്കൾക്കായി തുടങ്ങിയ സ്വച്ഛ്സാഥി വിങ്ങിന്റെ അംബാസഡറായി നടിയും നിർമാതാവും മോഡലുമായ ദിയ മിർസയെ നിയമിച്ചു.



@ 2016ലെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ആതിഥേയ രാജ്യമായത് അംഗോളയാണ്.ജൂൺ 5-നായിരുന്നു പരിസ്ഥിതി ദിനാചരണം. ദിനാചരണത്തിന്റെ ഈ വർഷത്തെ മുദ്രാവാക്യം " Zero tolerance for the illegal trade in wildlife" എന്നായിരുന്നു .



@ അഫ്ഗാനിസ്താന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ  'Amir Amanullah Khan Award' 2016- ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചു .



@ ഹിമാചൽ പ്രദേശ് , സ്റ്റേറ്റ് ഡാറ്റാ സെന്റർ തുടങ്ങിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി.

Post a Comment

0 Comments