Ticker

6/recent/ticker-posts

കേരളത്തിലെ ആദ്യകാല പത്രമാസികകൾ-പത്രാധിപർ

കേരളത്തിലെ ആദ്യകാല പത്രമാസികകൾ-പത്രാധിപർ


⭐ മിതവാദി.....മൂർക്കോത്ത്‌ കുമാരൻ

⭐ മംഗളോദയം...... ദേശമംഗലം വലിയനാരായണൻ നമ്പൂതിരിപ്പാട്‌

സുജനനന്ദിനി.....  പരവൂർ കേശവനാശാൻ

⭐ കവനകൗമുദി....  പന്തളം കേരളവർമ്മ

⭐ വിദ്യാവിലാസിനി... തിരുവിതാംകൂർ വിദ്യാഭ്യാസ വകുപ്പ്‌

⭐ പശ്ചിമോദയം.... മുള്ളർ

⭐ കേരളചിന്താമണി... പള്ളത്ത്‌ രാമൻ

⭐ വിശ്വരൂപം.... സഞ്‌ജയൻ

⭐ രസികരഞ്‌ജിനി...  കൊച്ചി രാമവർമ്മ അപ്പൻ തമ്പുരാൻ

⭐ ദക്ഷിണദീപം... കാവിൽ കൃഷ്ണപിള്ള

⭐ ഭാഷാചന്ദ്രിക... വെണ്ണിക്കുളം

⭐ വിദ്യാവിനോദിനി.... സി പി അച്യുതമേനോൻ

Post a Comment

0 Comments