കേരളം- LDC SPECIAL
കേരളത്തിന്റെ തലസ്ഥാനം?
-തിരുവനന്തപുരം.
കേരളത്തിന്റെ വിസ്തീർണ്ണം എത്ര?
-38,863
കേരളത്തിന്റെ പ്രധാന ഭാഷ?
-മലയാളം
കേരളത്തിലെജില്ലകൾ?
-14
കേരളത്തിലെ താലൂക്കുകൾ?
-63
കേരളത്തിലെ വില്ലേജുകൾ?
-1572
കേരളത്തിലെ കോർപ്പറേഷനുകൾ?
-6
കേരളത്തിലെ വികസനബ്ലോക്കുകൾ?
-152
കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ?
-140
കേരളത്തിലെ ലോക്സഭാമണ്ഡലങ്ങൾ?
-20
കേരളത്തിലെ രാജ്യസഭാസീറ്റുകൾ?
-9
കേരളത്തിലെ നദികൾ?
-44
കേരളത്തിലെ തീരപ്രദേശദൈർഘ്യം?
-580കി.മീ
കേരളത്തിലെ സംസ്ഥാനപക്ഷി?
-മലമുഴക്കിവേഴാംബൽ
കേരളത്തിന്റെ സംസ്ഥാന മത്സ്യം?
-കരിമീൻ
കേരളത്തിന്റെ സംസ്ഥാന മൃഗം?
-ആന
കേരളത്തിന്റെ സംസ്ഥാന പുഷ്പം?
-കണിക്കൊന്ന
കേരളത്തിന്റെ സംസ്ഥാന വൃക്ഷം?
-തെങ്ങ്
കേരള സംസ്ഥാനം നിലവിൽ വന്ന വർഷം?
-1956 നവംബർ 1
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ വിഭജനം?
-മലനാട്, ഇടനാട്, തീരപ്രദേശം
0 Comments