ഉന്നത ഉദ്യോഗസ്‌ഥർ നിയമിക്കുന്നത്
1. പ്രധാന മന്ത്രി പ്രസിഡൻറ്
2. അറ്റോർണി ജനറൽ പ്രസിഡൻറ്
3. ചീഫ് ജസ്റ്റിസ് പ്രസിഡൻറ്
4. സുപ്രീം കോടതി ജഡ്ജിമാർ പ്രസിഡൻറ്
5. ചെയർമാൻ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രസിഡൻറ്
6. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗം പ്രസിഡൻറ്
7. ഇലക്ഷൻ കമ്മീഷൻ സെൻട്രൽ വിജിലൻസ് കമ്മീഷൻ പ്രസിഡൻറ്
8. ഗവർണർ പ്രസിഡൻറ്
9.മുഖ്യ മന്ത്രി ഗവർണർ
10. ചെയർമാൻ, പി.എസ്.സി. ഗവർണർ
11. പി.എസ്.സി. അംഗങ്ങൾ ഗവർണർ
12. ജില്ലാ ജഡ്ജിമാർ ഗവർണർ
0 Comments