താഴെ കൊടുത്തിരിക്കുന്നവയില്‍ ഏറ്റവും ശക്തിയേറിയ കമ്പ്യൂട്ടര്‍ ഏതു ?
തായ് ഹ്യുലൈറ്റ്
ടൈറ്റന്
കെ കമ്പ്യൂട്ടര്‍
ടിയാന്‍ഹെ - 2
ഇന്ത്യയിലെ ഏതു നഗരത്തിലാണ് ആദ്യത്തെ " CENTRE OF EXCELENCE ON INTERNET OF THINGS CoE-IoT സ്ഥാപിച്ചത് ?
ബംഗ്ലൂര്
ചെന്നൈ
ഹൈദരാബാദ്
കൊച്ചി
" എന്റെ ജീവിതത്തിലെ മൂന്നു തെറ്റുകള്‍ " എന്ന പുസ്തകം രചിച്ചത് ആര് ?
റസ്കിന് ബോണ്ട്
അമൃതാ പ്രീതം
ജുംബാല ഹിരി
ഉത്തരമില്ല
ഇന്ത്യയിലെ ഇത് സംസ്ഥാനമാണ് അമ്പത് കോടി രൂപയുടെ സരസ്വതി നദി ഉദ്ഗനനവും പുനരുദ്ധാരണവും തുടങ്ങിയത് ?
ഹിമാചല്‍പ്രദേശ്
ഹരിയാന
പഞ്ചാബ്
ആന്ധ്രാപ്രദേശ്
ബുദ്ധ സര്‍ക്യുട്ട് വികസിപ്പിക്കുന്ന പദ്ധതി ?
സ്വദേശ് ദര്ശന്
സ്വദേശ് രാമന്
സ്വദേശ് ഗാമന്‍
അപ്നാ ദേഷ്
പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പന്ത്രണ്ടു ദിവസം കൃഷ്ണാ നദി തീരത്ത് ആചരിക്കുന്ന ആഗോഷം ഏതു ?
പൂര്‍ണിമ
പുഷ്കരാല്
ഉത്സവ്
കുംഭം
കമലഹാസന്റെ ഏക സന്തതി , ആദിത്യടെ അച്ചന്റെ മരുമകനാണ് ,ആദിത്യയുടെ ഒരേ ഒരു സഹോദരിയാണ് സുഥാരാനി , കമലഹാസന്റെ ഒരേയൊരു പേരക്കുട്ടിയാണ് രശുറാം , പരശുരാമും സുധാരാണിയും തമ്മിലുള്ള ബന്ധം ?
പിതാവ്
അമ്മാവന്
മകന്
സഹോദരന്
സംസ്ഥാനത്തെ ആദ്യ സൈബര്‍ പാര്‍ക്ക് എവിടെയാണ് ?
കണ്ണൂര്‍
തിരുവനന്തപുരം
കൊച്ചി
കോഴിക്കോട്
ജൂലൈ 8 നു വിജയകരമായി ഇന്ത്യ പരീക്ഷിച്ച സൂപ്പര്‍ സോണിക് മിസൈല്‍ ഏതു ?
ബ്രെഹ്മോസ്
ശൌര്യ
പ്രേഹാര്‍
ആസ്ത്ര
പ്രധാനമന്ത്രി ഉദ്കാടനം ചെയ്ത ഉദംപൂര്‍ മുതല്‍ ഖത്ര വരെയുള്ള റെയില്‍ പാതയുടെ പേര് ?
0 Comments