Ticker

6/recent/ticker-posts

POSTMAN/MAIL GUARD QUESTION PAPER WITH ANSWER KEY 2017 FULL

POSTMAN/MAIL GUARD QUESTION PAPER WITH ANSWER KEY 2017

PART - A - General Knowledge


1. " എന്‍റെ ജീവിതത്തിലെ മൂന്നു തെറ്റുകള്‍ " എന്ന പുസ്തകം രചിച്ചത് ആര് ?

( A ) റസ്കിന്‍ ബോണ്ട്‌
( B ) അമൃതാ പ്രീതം
( C ) ജുംബാല ഹിരി
( D ) ഉത്തരമില്ല

Answer:- ( D ) ഉത്തരമില്ല

2. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏറ്റവും ശക്തിയേറിയ കമ്പ്യൂട്ടര്‍ ഏതു ?

( A ) ടിയാന്ഹെ - 2
( B ) കെ  കമ്പ്യൂട്ടര്‍
( C ) ടൈറ്റന്‍
( D ) തായ് ഹ്യുലൈറ്റ്

Answer:- D ) തായ് ഹ്യുലൈറ്റ്  

3. ഇന്ത്യയിലെ ഏതു നഗരത്തിലാണ് ആദ്യത്തെ " CENTRE OF EXCELENCE ON INTERNET OF THINGS  CoE-IoT  സ്ഥാപിച്ചത് ?

( A ) ബംഗ്ലൂര്‍
( B ) ചെന്നൈ
( C ) ഹൈദരാബാദ്
( D ) കൊച്ചി

Answer:- ( A ) ബംഗ്ലൂര്‍ 

4. ഇന്ത്യയിലെ ഇത് സംസ്ഥാനമാണ് അമ്പത് കോടി രൂപയുടെ സരസ്വതി നദി ഉദ്ഗനനവും പുനരുദ്ധാരണവും  തുടങ്ങിയത് ?

( A ) ഹിമാചല്‍‌പ്രദേശ്
( B ) ഹരിയാന
( C ) പഞ്ചാബ്
( D ) ആന്ധ്രാപ്രദേശ്

Answer:- ( B ) ഹരിയാന 

5. ബുദ്ധ സര്‍ക്യുട്ട് വികസിപ്പിക്കുന്ന പദ്ധതി  ?

( A ) സ്വദേശ് ദര്‍ശന്‍
( B ) സ്വദേശ് രാമന്‍
( C ) സ്വദേശ് ഗാമന്‍
( D ) അപ്നാ ദേഷ്

Answer:- ( A ) സ്വദേശ് ദര്‍ശന്‍ 

6. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പന്ത്രണ്ടു ദിവസം കൃഷ്ണാ നദി തീരത്ത് ആചരിക്കുന്ന ആഗോഷം ഏതു ?

( A ) പൂര്‍ണിമ
( B ) പുഷ്കരാല്
( C ) ഉത്സവ്
( D ) കുംഭം

Answer:- ( B ) പുഷ്കരാല്


7. കമലഹാസന്‍റെ ഏക സന്തതി , ആദിത്യടെ അച്ചന്റെ മരുമകനാണ് ,ആദിത്യയുടെ ഒരേ ഒരു സഹോദരിയാണ് സുഥാരാനി , കമലഹാസന്‍റെ ഒരേയൊരു പേരക്കുട്ടിയാണ് രശുറാം , പരശുരാമും സുധാരാണിയും തമ്മിലുള്ള ബന്ധം ?

( A ) പിതാവ്
( B ) അമ്മാവന്‍
( C ) മകന്‍
( D ) സഹോദരന്‍

Answer:- ( C ) മകന്‍

8. സംസ്ഥാനത്തെ ആദ്യ സൈബര്‍ പാര്‍ക്ക് എവിടെയാണ് ?

( A ) കണ്ണൂര്‍
( B ) തിരുവനന്തപുരം
( C ) കൊച്ചി
( D ) കോഴിക്കോട്

Answer:- ( D ) കോഴിക്കോട്  

9. ജൂലൈ 8 നു വിജയകരമായി ഇന്ത്യ പരീക്ഷിച്ച സൂപ്പര്‍ സോണിക് മിസൈല്‍ ഏതു  ?

( A ) ബ്രെഹ്മോസ്
( B ) ശൌര്യ
( C ) പ്രേഹാര്‍
( D ) ആസ്ത്ര

Answer:- ( A ) ബ്രെഹ്മോസ് 

10. പ്രധാനമന്ത്രി ഉദ്കാടനം ചെയ്ത ഉദംപൂര്‍  മുതല്‍ ഖത്ര വരെയുള്ള റെയില്‍ പാതയുടെ പേര് ?

( A ) ശ്രീ ശക്തി എക്സ്പ്രസ്സ്‌
( B ) അഞ്ജന എക്സ്പ്രസ്സ്‌
( C ) ബ്ലാക്ക്‌ ഡയമണ്ട് എക്സ്പ്രസ്സ്‌
( D ) ജ്ഞാനേശ്വരി എക്സ്പ്രസ്സ്‌

Answer:- ( A ) ശ്രീ ശക്തി എക്സ്പ്രസ്സ്‌


11. ഹിമാലയന്‍ താഴ്വരകള്‍ വൈവിധ്യമായ  സസ്യവര്‍ഗ്ഗ ജാലങ്ങലാല്‍ സംപൂര്‍ണമാണ് , താഴെ പറയുന്ന ഏതാണ് ഈ വൈവിധ്യത്തിന് കാരണം ?

( A ) ധാരാളം മഴ ലഭിക്കുന്നു
( B ) ഈ പ്രദേശം വ്യത്യസ്തമായ ജൈവ ഭൂമിശാസ്ത്ര മേഖലകളുടെ  സംഗമസ്ഥാനമാണ്
( C ) ഈ പ്രദേശത്തെ അന്യവും അപരിചിതവുമായ സസ്യ വര്‍ഗ്ഗങ്ങള്‍ ഇല്ല
( D ) ഈ പ്രദേശത്ത് മനുഷ്യ വാസം കുറവാണ്

Answer:- ( B ) ഈ പ്രദേശം വ്യത്യസ്തമായ ജൈവ ഭൂമിശാസ്ത്ര മേഖലകളുടെ  സംഗമസ്ഥാനമാണ്   

12. താഴെ പറയുന്ന ജോടികളില്‍ ശരിയായവ ഏതു  ?

        1 .  ഹരികെ ചതുപ്പ് പ്രദേശം - ബിയാസ് നദിയുടെയും സത്ലജ് നദി യുടെയും സംഗമം
        2 .  കിയോലാധിയോ  ഘാന ദേശീയ ഉദ്യാനം - ബാനാസിന്റെയും ചമ്ബലിന്റെയും സംഗമം
        3 .  കൊല്ലെരു തടാകം - മുസിയുടെയും കൃഷ്ണയുടെയും സംഗമസ്ഥാനം

( A ) ഒന്ന് മാത്രം
( B ) രണ്ടും മൂന്നും മാത്രം
( C ) ഒന്നും മൂന്നും മാത്രം
( D ) ഒന്ന് രണ്ടു മൂന്നു

Answer:- ( A ) ഒന്ന് മാത്രം  

13. താഴെ പറയുന്നവായില്‍  അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന ആസിഡ് മഴയ്ക്ക്‌ കാരണം ?

( A ) കാര്‍ബണ്‍ ഡയോക്സൈട്  &  നൈട്രജെന്‍
( B ) കാര്‍ബണ്‍ ഡയോക്സൈട്  &  കാര്‍ബണ്‍ മോണോക്സൈഡ്
( C ) കാര്‍ബണ്‍ ഡയോക്സൈട്  &  ഓസോണ്‍
( D ) നൈട്രെസ്സ് ഓക്സൈഡ് & സള്‍ഫര്‍ ഡയോക്സൈട്

Answer:- ( D ) നൈട്രെസ്സ് ഓക്സൈഡ് & സള്‍ഫര്‍ ഡയോക്സൈട്  

14. കലിനഗ  യുദ്ധം നടത്തിയ ഇന്ത്യന്‍ ഭരണാധികാരി  ?

( A ) സമുദ്ര ഗുപ്ത
( B ) ചന്ദ്ര ഗുപ്ത
( C ) ശിവാജി
( D ) അശോക്‌

Answer:- ( D ) അശോക്‌  

15. ചാണ്ടിഗര്‍ലെ പ്രേസസ്ത്മായ റോക്ക് ഗാര്‍ഡന്‍ പണിയിച്ചത് ആര്   ?

( A ) കുശ്വന്ത് സിംഗ്
( B ) ചാള്‍സ്  കര്ബുസിയാര്‍
( C ) എഡ്വേര്‍ഡ് ബേക്കര്‍
( D ) നെക്ച്ചന്ദ്

Answer:- ( D ) നെക്ച്ചന്ദ്

16.  ഉറി - ജലവൈദ്യുത (240 w ) എവിടെയാണ്  ?

( A ) ഉത്തര്‍ പ്രദേശ്
( B ) മിസോറം
( C ) ഉത്തരാഞ്ചല്‍
( D ) ജമ്മു കാശ്മീര്‍

Answer:- ( D ) ജമ്മു കാശ്മീര്‍ 

17. അന്താരാഷ്ട യോഗാദിനം ആചരിക്കുന്നത് എന്നാണ് ?

( A ) 18th ജൂണ്‍ 2015
( B ) 21st ജൂണ്‍ 2015
( C ) 12th ജൂണ്‍ 2015
( D ) 26th ജൂണ്‍ 2015

Answer:- ( B ) 21st ജൂണ്‍ 2015

18. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ പുരസ്കാരം ?

( A ) വീര്‍ ചക്ര
( B ) ഭാരത ഭൂഷന്‍
( C ) പദ്മ ശ്രീ
( D ) ഭാരത്‌ രത്ന

Answer:- ( D ) ഭാരത്‌ രത്ന

19.2013 ജ്ഞാനപീഠം അവാര്‍ഡ് ആര്‍ക്കാണ് ?

( A ) കേദാർനാഥ് സിംഗ്
( B ) മഹാദേവി വര്‍മ
( C ) കുംവാര്‍ നാരായണന്‍
( D ) നിര്‍മല്‍ വര്‍മ

Answer:- ( A ) കേദാർനാഥ് സിംഗ് 

20. ഏതു രാജ്യമാണ് ഷാരൂഖ്‌ ഖാന് "LIJIYAN OF HONOUR " ബഹുമതി നല്‍കി ആദരിച്ചത് ?

( A ) ഫ്രാന്‍സ്
( B ) ഇംഗ്ലണ്ട്
( C ) കാനഡ
( D ) മലേഷ്യ

Answer:- ( A ) ഫ്രാന്‍സ് 

21. പെന്‍സിലിന്‍ കണ്ടു പിടിച്ചത് ആര്. ?

( A ) സര്‍ അലക്സാണ്ടര്‍ ഫ്ലെമിംഗ്
( B ) മാര്‍ക്കോണി
( C ) തോമസ്‌ എഡിസന്‍
( D ) ആല്‍ബെര്‍ട്ട് ഐന്‍സ്ടീന്‍

Answer:- ( A ) സര്‍ അലക്സാണ്ടര്‍ ഫ്ലെമിംഗ് 

22. ഗ്രെഹങ്ങളുടെ സഞ്ചാരം കണ്ടു പിടിച്ചത് ആര് . ?

( A ) മാക്സ് ബോണ്‍
( B ) സി സി പട്ടെര്‍സണ്‍
( C ) ആല്‍ബെര്‍ട്ട് ഐന്‍സ്ടീന്‍
( D ) ജോഹ്നാസ് കെപ്ലര്‍

Answer:- ( D ) ജോഹ്നാസ് കെപ്ലര്‍ 

23. റേഡിയം കണ്ടു പിടിച്ചത് ആര് . ?

( A ) ഏ മാര്‍ക്കോണി
( B ) തോമസ്‌
( C ) മേരി ക്യുറി
( D ) സി വി രാമന്‍

Answer:- ( C ) മേരി ക്യുറി

24. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭിമായോജനയില്‍ അപകട മരണത്തിലും സ്വാഭാവിക മരണത്തിലും എത്ര രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും ?

( A ) രണ്ടു ലക്ഷം
( B ) ഒരു ലക്ഷം
( C ) നാല് ലക്ഷം
( D ) അന്‍പതിനായിരം

Answer:- ( A ) രണ്ടു ലക്ഷം

25. ഹിരോഷിമ ദിനമായി ആചരിക്കുന്നത് എന്നാണ് ?

( A ) ആഗസ്റ്റ് 16
( B ) ആഗസ്റ്റ് 7
( C ) ആഗസ്റ്റ് 17
( D ) ആഗസ്റ്റ് 6

Answer:- ( D ) ആഗസ്റ്റ് 6


PART - B - Mathematics


26. Which is the following is equal to 115 x 15. ?

A) 105 x 10 + 115 x 5 
B) 11 x 515 
C) 1151 x 5 
D) 110 x 15 + 5 x 15

Answer:- ( D) 110 x 15 + 5 x 15

27. Which is the following traction is greater than 3 /4 and less than 5 /6 . ?

(A) 1/2
(B) 2/3
(C) 4/5
(D) 9/10 

Answer:- (C)  4/5 

28. ll 2/3 part of a number is greater by 4 than 3/5“ of it. Then the number is. ?

A) 30 B) 40 C) 60 D) 70

Answer:- (C) 60


29. ll 20% at 80 = X% of 10. then the value of x is .. ?

A) 160 B) 200 C) 180  D) 80

Answer:- ( A) 160 

30. The value of K+L/K-L IF K/L=7 IS. ?

(A) 2/3
(B) 4/3
(C) 2/6
(D) 7/8

Answer:- (B) 4/3

31. The average of three numbers is 135. The largest number is 180 and the difference between the other is 25. The smallest number is  ?

( A ) 130 B)125 C) 115 D) 100

Answer:- (D) 100 

32. Karan started a business with a capital of Rs. 18,000. Four months later Ramesh joined him with a capital of Rs. 24,000. At the end of the year total proflt earned was Rs. 5,100. Ramesh‘s shares in the profit is?

A) Rs.2,300 B) Rs.2,400 C) RS.2,200 D) Rs.2,100

Answer:- ( B) Rs.2,400

33. If 5 men or 10 boys can complete a work in 15 days. In how many days will 4 men and 17 boys complete it. ?

A) 3 days B) 5 days C) 6 days D)10 days

Answer:- ( C) 6 days

34. Two trains are 2 kme apart and their lengths are 200 m and 300 m. They are approaching towards each other with a speed of 20 m/s and 30 m/s respectivety. after how much time wm they cross each other . ?

A) 50s B) 100s C) 25s D) 150s

Answer:- ( A) 50s

35. it the length of a rectangular floor is 2 meters more than its width and its perimeter is 20 meters, then its area is . ?

A) 12 sq. meters B) 24 sq.meters 
C) 22 sq. meters D) 18 sq. meters B

Answer:- B) 24 sq.meters 

36.       768 x 768 x 768 + 232 x 232 x 232        
          ----------------------------------------------- ?
           768 x 768 768 x 232 + 232 x 232

(A) 1000 (B) 536 (C) 500 (D) 368

Answer:- (A) 1000

37. (1000)^9 ÷ 10^24=. ?

(A) 10,000 (B) 1,000 (C) 100 (D) 10

Answer:- (B)  1000 

38. if one-third of one-fourth of a number is 15, then three-tenth of that number is. ?

(A) 35 (B) 44 (C) 50 (D) 54

Answer:- (D) 54 

39. The sum of two numbers is 25 and their difference is 13. Then their product is. ?

A) 104 B) 114 c) 214 D) 325

Answer:-  B) 114   
  
40. if     144        14.4  
            ------- =   -----  , then the value of x is 
             0.144        X . 

(A) 0.0144 (B)1.44 (C)14.4 (D) 144

Answer:- (A) 0.0144   

41. Of the three numbers, the first is twice the second and the second is twice the third. The average of these numbers is 21 . Then the largest number of these is . ?

(A) 36 (B) 38 (C) 47 (D) 48

Answer:- (A) 36 

42. What least numbers must be added to 1056, so that the sum is completely divisible by 23 . ?

(A) 2 (B) 3 (C) 5 (D) 7

Answer:- (A) 2

43. The difference of two numbers is 20% of the larger number. it the smaller number is 20, then the larger number is equal to. ?

(A) 25 (B) 45 (C) 50 (D) 80

Answer:- (A) 25

44. Tarun bought an item at 20% discount on its original price. He sold it with 40% ‘ increase on the price he bought it. The new sale price is by what percent more than the original price . ?

A)8 B)9 C) 10 D) 12

Answer:- (D) 12

45. An article marked at Rs. 450 is sold at a discount of 20%. Then the discount given is. ?

(A) Rs.50 (B) Rs.75 (C) Rs.90 (D) Rs.100

Answer:-  (C) Rs. 90   

46. A number is increased by 10% and then reduced by 10%. Atterthis operation the number. ?

A) does not change B) decreased by 1% 
C) increased by 1% D) increased by 0.1%

Answer:-  B) decreased by 1% 

47. Two numbers are in the ratio 2 : 3. lf eight is added to both the number ratio becomes 3 : 4. Then the numbers are. ?

(A) 15,20 (B) 16,24 (C) 13,17 (D) 17,9

Answer:- (B) 16,24 

48. One shopkeeper purchase a T.V. tor Rs. 6,000 and sells it at 15 % loss.Then the selling price on T.V. is . ?

A) Rs. 5.900 B) Rs. 5.600 C) Rs. 5.100 D) Rs.5,700

Answer:-  C) Rs. 5.100

49. if 11 pencils are bought for Rs. 10 and are sold at the rate at 10 pencils for Rs 11. then the profit percentage is. ?

A) 11% B) 17% C) 21% D) 22.4%

Answer:-  C) 21%

50. How much interest wrll Rs. 10,000 earn in 9 months at an annual rate of 6% . ?

A) 450 B) 1,500 C) 600 D) none ot these

Answer:-  A) 450 



PART - C (i) - English


SELECT THE APPROPRIATE MEANING OF THE FOLLOWING 

51. To leave someone in the lurch   . ?

( A ) To come to compromise with Someone 
( B ) Constant source of annoyance to someone 
( C ) To put someone at ease 
( D ) To desert someone in his difficulties 

Answer:-  ( D ) To desert someone in his difficulties  

52. The same song was ...........for two times  . ?

( A ) Singing 
( B ) Sung
( C ) Singed
( D ) Sings 

Answer:-  ( B ) Sung

53. When i reached the station the train..........  . ?

( A ) Leaves
( B ) Had left
( C ) Left
( D ) Leave

Answer:-  ( B ) Had left

54. I .................this article last year and now I want to publish it .   ?

( A ) write
( B ) writing
( C ) wrote
( D ) writes

Answer:-  ( C ) wrote  
  
55. Aparna has ........... to Bangalore    ?

( A ) fly
( B ) flew
( C ) flown

Answer:-  ( C ) flown

56. It rained for a.........last month  ?

( A ) weak
( B ) week
( C ) weakly
( D ) weekly

Answer:-  ( B ) week

57. Her ........(obsesses) for reading made her a great writer?

( A ) Obsessive 
( B ) Obsession 
( C ) Obsessed
( D ) None of these 

Answer:- ( B ) Obsession

58. It was a period of ..... (discover) and new inventions ?

( A ) Discovered
( B ) Discovery
( C ) Discover 
( D ) Uncover

Answer:- ( B ) Discovery

FILL IN THE BLANKS WITH APPROPRIATE ARTICLE

59. I signed .......MOU with marks and spencer?

( A ) an
( B ) a
( C ) the
( D ) none of the above

Answer:- ( A ) an  

60. You have to cross .......... Persian Gulf to go to DubaDubai?

( A ) The
( B ) an
( C ) to
( D ) none of the above

Answer:- ( A ) The 

CHOOSE THE CORRECT ALTERNATIVE TO THE UNDERLINED

61. He is so irritating that no one can get out with him?

( A ) get along 
( B ) get over 
( C ) get off
( D ) no improvement needed

Answer:-  ( A ) get along

62. Female polar bears give birth during

(A) spring (B) summer
(C) autumn (C) winter

Answer:- ( D ) winter

63. Mother Bear

(A) takes sides of stronger cubs
(B) lets the cubs feed for themselves
(C) feeds only her favourites
(D) sees that all cubs get an equal shares

Answer:- ( B ) lets the cubs feed for themselves 

64. With reference to the passage, the following assumption have been made:

1) Polar bears fast as long as eight months due to non-availability of prey.
2) Polar bears always give birth to triplets.

Which of the assumption given above is/are valid?

(A) 1 only (B) 2 only
(C) both 1 and 2 (D) neither 1 nor 2 

Answer:- ( D ) neither 1 nor 2  


65. Can you translate this .........  English   ?

( A ) an
( B ) into
( C ) to
( D ) at

Answer:-  ( B ) into


66. She read about it ....... the newspaper  ?

( A ) in
( B ) on
( C ) from
( D ) at

Answer:-  ( A ) in

FILL IN THE BLANKS WITH APPROPRIATE WORDS 

67. Either Ananya or I .........going to be selected ?

( A ) am
( B ) are
( C ) is
( D ) were

Answer:-  ( A ) am 

68. My uncle is a person who ............in calling a spade a spade?

( A ) believed
( B ) has believed
( C ) believes
( D ) believe

Answer:- ( C ) believes

FILL THE BLANKS WITH ANTONYMS OF UNDERLINED 

69. These days many sow ...........but reap hatred  ?

( A ) detest
( B ) hate
( C ) love
( D ) dislike

Answer:- ( C ) love 

70. I finally managed to complete all the ...................assignments  ?

( A ) miscomplete
( B ) incomplete
( C ) uncomplete
( D ) discomplete

Answer:- ( B ) incomplete 


CHOOSE THE CORRECT SYNONYMS

71. The frail little girl fainted in the blazing Sun?

( A ) Short 
( B ) Weak
( C ) Strong
( D ) hungry

Answer:-  ( B ) Weak 

72. Mr. Johns is amiable?

( A ) irritable
( B ) hostile
( C ) friendly
( D ) able

Answer:-  ( C ) friendly

73. This is the rule............there are many exceptions to it   ?

( A ) for
( B ) so
( C ) but
( D ) because

Answer:-  ( C ) but

74. I like both dogs ...... cats   ?

( A ) also
( B ) but
( C ) and
( D ) if

Answer:-  ( C ) and

75. "Child is the father of the man" find the meaning of this proverb?

( A ) The character of a child shows the  kind of man he will grow up to be 
( B ) Treat others as you would expect them to treat you  
( C ) The finest thing are hard to get 
( D ) It is preferable to do a job even if it is delayed than not to do it at all

Answer:-  ( A ) The character of a child shows the  kind of man he will grow up to be   


PART - C (ii) - Malayalam


76. " ദേശത്തിലുള്ളത് എന്നതിന് തുല്യമായ പദം ഏതു " .. ?

( A ) ദേശ്യം
( B ) ദേശം
( C ) ദേശീയം
( D ) ഇവയൊന്നുമല്ല

Answer:- ( A ) ദേശ്യം

77. ശരിയായ വാക്യമേത് .. ?

( A ) പാത ഇരട്ടിപ്പിക്കല്‍ ജോലി ഉടന്‍ പൂര്‍ത്തിയാകും
( B ) എനിക്കു പ്രായം 20 വയസ്സാണ്
( C ) രമേശന്‍ മിടുക്കനായിരുന്നു എന്നാല്‍ പരിശ്രമ ശാലിയും
( D ) ഞായറാഴ്ചകളില്‍ എല്ലാ ദിവസവും ദൂരദര്‍ശനില്‍ മലയാള സിനിമ ഉണ്ട്

Answer:- ( A ) പാത ഇരട്ടിപ്പിക്കല്‍ ജോലി ഉടന്‍ പൂര്‍ത്തിയാകും

78. താഴെ കൊടുത്തിരിക്കുന്നതില്‍ " അരയന്നം "എന്ന അര്‍ഥം വരാത്ത പദം . ?

( A ) ഹംസം
( B ) മരാളം
( C ) പികം
( D ) അന്നം

Answer:- ( C ) പികം  (അര്‍ത്ഥം : കുയില്‍ )

79. കഥകളി വിളക്കിനെ വിശേഷിപ്പിക്കുന്ന പേര് . ?

( A ) കുത്തുവിളക്ക്
( B ) നിലവിളക്ക്
( C ) ആട്ടവിളക്ക്
( D ) തൂക്കുവിളക്ക്

Answer:-  ( C ) ആട്ടവിളക്ക്  

80.  " എലിയെ പേടിച്ചു ഇല്ലം ചുടുക " എന്ന ശൈലിയുടെ അര്‍ഥം വ്യക്തമാക്കുക. ?

( A ) ഒരു പ്രവൃത്തി കൊണ്ട് രണ്ടു കാര്യം നേടുക
( B ) കാരണമില്ലാത്തതിനെ കാരണമാക്കി പറയുക
( C ) നിസ്സാര കാര്യത്തിനു വലിയ നഷ്ടം വരുത്തുക
( D ) ഇവയൊന്നുമല്ല

Answer:- ( C ) നിസ്സാര കാര്യത്തിനു വലിയ നഷ്ടം വരുത്തുക 

81. " മരമില്ല " സന്ധി നിര്‍ണയിക്കുക ?

( A ) ആഗമം
( B ) ആദേശം
( C ) ലോപം
( D ) ദ്വിത്വം

Answer:-  ( B ) ആദേശം

82. വര്‍ണ്ണ ലിപി സ്വീകരിക്കുന്ന ഭാഷ ഏതു ?

( A ) മലയാളം
( B ) തമിഴ്
( C ) സംസ്കൃതം
( D ) ഇംഗ്ലീഷ്‌

Answer:- ( C ) സംസ്കൃതം 

83. ശരിയായ വാക്യമേത് ?

Answer:- ( B )ഏകകണ്ഠമായി 

84. താഴെ കൊടുത്തിട്ടുള്ള വരികള്‍ ആരുടേത് ?

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍

Answer:- ( A ) വള്ളത്തോള്‍

85. ' വയസ്യന്‍ ' എന്ന പദത്തിനര്‍ത്ഥം ?

Answer:-  ( B ) കൂട്ടുകാരന്‍ 

86. മലയാളം ഉള്‍പ്പെടുന്ന ഭാഷാ ഗോത്രം ?

( A ) ദ്രാവിഡം
( B ) ആസ്മിക്
( C ) ഇന്‍ഡോ ആര്യന്‍
( D ) ഇവയൊന്നുമല്ല

Answer:- ( A ) ദ്രാവിഡം


87. പഞ്ചമവേദം എന്നറിയപ്പെടുന്ന വേദം ഏതു ?

( A ) ഋഗ്വേദം
( B ) യജുര്‍‌വേദം
( C ) മഹാഭാരതം
( D ) രാമായണം

Answer:- ( C ) മഹാഭാരതം

88. താഴെ പറയുന്നവയില്‍ ശരിയായ പ്രേയോഗമേത് . ?

( A ) നിഖണ്ടു
( B ) നിഘണ്ടു
( C ) നിഖണ്ഡു
( D ) നിഘണ്ഡു

Answer:- ( B ) നിഘണ്ടു

89. താഴെ പറയുന്നവയില്‍ മറ്റുവിനയ്ക്ക് ഉദാഹരണം ഏതു  . ?

( A ) ചെയ്യുന്ന
( B ) വായിക്ക
( C ) ഉണ്ട്
( D ) അന്ന്

Answer:- ( B ) വായിക്ക 

90. പൂജക ബഹുവച്ചനത്തിനു ഉദാഹരണം അല്ലാത്തത്  ?

( A ) സ്വാമികള്‍
( B ) രാജാക്കന്മാര്‍
( C ) അവര്‍കള്‍
( D ) വൈദ്യര്‍

Answer:- ( B ) രാജാക്കന്മാര്‍ 

91. മലയാള ഭാഷയുടെ പിതാവ് ആര്   . ?

( A ) കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
( B ) എഴുത്തച്ചന്‍
( C ) ചെറുശ്ശേരി
( D ) ഏ ആര്‍ രാജരാജവര്‍മ്മ

Answer:- ( B ) എഴുത്തച്ചന്‍ 

92. മലയാളത്തിന്‍റെ ശബ്ദ വിഭജനത്തിനു അടിസ്ഥാനം ?

( A ) അര്‍ഥം
( B ) വര്‍ണം
( C ) നാമം
( D ) ക്രിയ

Answer:- ( B ) വര്‍ണം 

93. പ്രാചീന ഭാരതത്തില്‍ നിലനിന്നിരുന്ന ലിപി സമ്രെധായം ?

( A ) ബ്രെഹ്മി
( B ) കോലെഴുത്ത്
( C ) വട്ടെഴുത്ത്
( D ) ഓലയും നാരായവും

Answer:- ( A ) ബ്രെഹ്മി    

94. " എന്‍റെ ഗുരുനാഥന്‍ " എഴുതാന്‍ വള്ളത്തോളിനെ പ്രേരിപ്പിച്ച മഹത് ജീവിതം ആരുടെതായിരുന്നു . ?

( A ) നെഹ്‌റു
( B ) ടാഗോര്‍
( C ) ഗാന്ധിജി
( D ) ശ്രീ നാരായണഗുരു

Answer:- ( C ) ഗാന്ധിജി

95.  " കോടി " എന്ന പദം ക്രിയാവിശേഷണമായി വരുന്നത് . ?

( A ) നിനക്ക് കോടി പുണ്യം കിട്ടും
( B ) കുളിച്ചു കോടി മുണ്ടുടുത്ത്
( C ) പ്ലാവ് കോടി കായിച്ചു
( D ) അവളുടെ മുഖം കോടി

Answer:- ( C ) പ്ലാവ് കോടി കായിച്ചു

96. " ശക്തിയുടെ കവി " എന്നു അറിയപ്പെടുന്നത് ആര് . ?

( A ) വയലാര്‍
( B ) കടമ്മനിട്ട
( C ) ഇടശ്ശേരി
( D ) കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

Answer:- ( C ) ഇടശ്ശേരി   

97. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കവിത പുസ്തകമേതു ?

(A) കരുണ (B) കൃഷ്ണ ഗാഥ
(C) കയര്‍ (D) രമണന്‍

Answer:- (D) രമണന്‍

98. " തുഞ്ചന്‍ ദിനം " ആചരിക്കുന്നത് എന്ന് . ?

( A ) ഡിസംബര്‍ 1
( B ) ഡിസംബര്‍ 31
( C ) ഒക്ടോബര്‍ 10
( D ) ഇവയൊന്നുമല്ല

Answer:- ( B ) ഡിസംബര്‍ 31 

99. താഴെ കൊടുത്തിരിക്കുന്നവയില്‍ പ്രേത്യയങ്ങള്‍ക്ക് ഉദാഹരണം അല്ലാത്തത് ഏതു . ?

( A ) ഓട്
( B ) എ
( C ) ന്‍റെ
( D ) ഉം

Answer:- ( D ) ഉം

100. സര്‍വ്വ നാമത്തിനു ഉദാഹരണം  . ?

( A ) നീ
( B ) താങ്കള്‍
( C ) അവര്‍
( D ) അദ്ദേഹം

Answer:- ( A ) നീ


Post a Comment

0 Comments