Ticker

6/recent/ticker-posts

SSC-MTS പരീക്ഷ റദ്ദാക്കി . SSC MTS EXAM CANCELLED



സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്‌ തസ്തികയിലേക്കുള്ള പരീക്ഷകളെല്ലാം റദ്ദാക്കി. ഏപ്രില്‍ 30, മെയ്‌ 14 തിയ്യതികളില്‍ നടന്ന പരീക്ഷയും മെയ്‌ 28, ജൂണ്‍ 4, 11 തിയ്യതികളില്‍ നടക്കാന്‍ പോകുന്ന പരീക്ഷകലുമാണ് റദ്ദാക്കിയത്. പകരം സെപ്തംബര്‍ , ഒക്ടോബര്‍ മാസങ്ങളില്‍ നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. 
        

ഏപ്രില്‍ 30 ന് നടന്ന പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് എല്ലാ ദിവസത്തെയും പരീക്ഷകള്‍ റദ്ദാക്കാന്‍ SSC തീരുമാനിച്ചതെന്നു സൂചനയുണ്ട്.

Post a Comment

0 Comments