1. ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന്
✅ 2000 ഒക്ടോബർ 17
✅ 2000 ഒക്ടോബർ 17
2. സൈബർ ഭീകരവാദത്തെ പറ്റിപറയുന്ന ഐടി ആക്ട്
✅ സെക്ഷൻ 66F
✅ സെക്ഷൻ 66F
3. ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ്
✅ ചെന്നൈ
✅ ചെന്നൈ
4. സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം
✅ സിംഗപ്പൂർ
✅ സിംഗപ്പൂർ
5. സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്എവിടെ
✅ അവശിഷ്ട അധികാരങ്ങൾ
✅ അവശിഷ്ട അധികാരങ്ങൾ
6. കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ
✅ പട്ടം, തിരുവനന്തപുരം
✅ പട്ടം, തിരുവനന്തപുരം
7. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
✅ ത്രിപുര
✅ ത്രിപുര
8. സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത്
✅ സെക്ഷൻ 48
✅ സെക്ഷൻ 48
9. 2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട്
✅ സെക്ഷൻ 66A
✅ സെക്ഷൻ 66A
10. ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് എന്ന്
✅ 2008 ഡിസംബർ 23
✅ 2008 ഡിസംബർ 23
11. ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ
✅ബാംഗ്ലൂർ
✅ബാംഗ്ലൂർ
12. ലോകത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ആരുടെ പേരിലാണ്
✅ ജോസഫ് മേരി ജക്വാർഡ്
✅ ജോസഫ് മേരി ജക്വാർഡ്
13. ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം
✅CERT - IN
✅CERT - IN
14. ആൾമാറാട്ടം നടത്തുക (ഉദാ: ഒരാൾക്ക് ഒന്നിൽകൂടുതൽ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ) ഇന്ത്യൻ ഐടി ആക്ട് ഏതുപ്രകാരം ഇത് കുറ്റമാകുന്നു
✅ സെക്ഷൻ 66D
✅ സെക്ഷൻ 66D
15. കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ല
✅ പാലക്കാട്
✅ പാലക്കാട്
16. ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി
✅ ആസിഫ് അസീം
✅ ആസിഫ് അസീം
17. എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം
✅ മഹാരാഷ്ട്ര
✅ മഹാരാഷ്ട്ര
18. ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം നടന്നത് എവിടെ
✅ ആസ്സാം
✅ ആസ്സാം
19. 2017 ൽ 150ഓളം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണം
✅വാനാക്രൈ
✅വാനാക്രൈ
20. രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു
✅ ഭോപ്പാൽ
✅ ഭോപ്പാൽ
21. ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയതെന്ന്
✅ 2000 ജൂൺ 9
✅ 2000 ജൂൺ 9
22. ഭേദഗതിചെയ്ത ഐടി ആക്ട് നിലവിൽ വന്നതെന്ന്
✅ 2009 ഒക്ടോബർ 27
✅ 2009 ഒക്ടോബർ 27
23. ഐടി ആക്റ്റ് നിലവിൽ വരുമ്പോൾ
ചാപ്റ്റേഴ്സ് 11
ഭാഗങ്ങൾ 94
പട്ടികകൾ 4
ചാപ്റ്റേഴ്സ് 11
ഭാഗങ്ങൾ 94
പട്ടികകൾ 4
24. സൈബർ നിയമം ഭേദഗതി വരുത്തിയതിനുശേഷം
ചാപ്റ്റേഴ്സ് 14
ഭാഗങ്ങൾ 119
പട്ടികകൾ 2
ചാപ്റ്റേഴ്സ് 14
ഭാഗങ്ങൾ 119
പട്ടികകൾ 2
25. ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോസ് സ്ഥിതിചെയ്യുന്നത്
✅ പൂനെ
✅ പൂനെ
26. ഇന്ത്യയിലെ ആദ്യത്തെ സൈബർ കഫേ സ്ഥിതിചെയ്യുന്നത്
✅ മുംബൈ
✅ മുംബൈ
27. കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ സൈബർ പാർക്ക്
✅ മുത്തൂറ്റ് ടെക്നോപോളിസ്
✅ മുത്തൂറ്റ് ടെക്നോപോളിസ്
28. ഇന്ത്യയിലെ ആദ്യമായി സൈബർ കേസ് നിലവിൽ വന്നത്
✅ചെന്നൈ
✅ചെന്നൈ
29. ഇന്ത്യയിൽ ആദ്യ സൈബർ സ്റ്റാൾക്കിങ് കേസ് നിലവിൽ വന്നത്
✅ ഡൽഹി
✅ ഡൽഹി
30. ഇന്ത്യയിൽ ആദ്യ സൈബർ കേസ് വാദിച്ച വ്യക്തി
✅ പവൻ ഡുഗ്ഗൽ
✅ പവൻ ഡുഗ്ഗൽ
31. ഇന്ത്യയിലെ ആദ്യ കേന്ദ്രീകൃത സൈബർ ഫോറൻസിക് ലബോറട്ടറി
✅ കർണ്ണാടക
✅ കർണ്ണാടക
32. ഇന്ത്യയിൽ ആദ്യമായി സൈബർ കോടതി നിലവിൽ വന്നത് എവിടെ
✅ ന്യൂഡൽഹി
✅ ന്യൂഡൽഹി
33. ദക്ഷിണേന്ത്യയിൽ ആദ്യമായി സൈബർ നിയമം നിലവിൽ വന്ന രാജ്യം
✅ ഇന്ത്യ
✅ ഇന്ത്യ
34. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്
✅ ആന്ധ്ര പ്രദേശ്
✅ ആന്ധ്ര പ്രദേശ്
35. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ വരുന്ന നഗരം
✅ ബാംഗ്ലൂർ
✅ ബാംഗ്ലൂർ
36. ഇന്ത്യയിലെ ആദ്യ മൈനോരിറ്റി സൈബർ വില്ലേജ്
✅ ചന്ദോളി (രാജസ്ഥാൻ)
✅ ചന്ദോളി (രാജസ്ഥാൻ)
37. ലോകത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ വരുന്ന രാജ്യം
✅ അമേരിക്ക
✅ അമേരിക്ക
38. ലോകത്തിൽ ഏറ്റവും കുറച്ച് സൈബർ കേസുകൾ വരുന്ന രാജ്യം
✅ എസ്റ്റോണിയ
✅ എസ്റ്റോണിയ
39. ലോകത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്ത രാജ്യം
✅ ഫ്രാൻസ്
✅ ഫ്രാൻസ്
40. ലോകത്തിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
✅ ലോസ് ഏഞ്ചൽസ്
✅ ലോസ് ഏഞ്ചൽസ്
41. ഏഷ്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
✅ ഹോങ്കോങ്
✅ ഹോങ്കോങ്
42. സൈബർ കുറ്റകൃത്യങ്ങളുടെ ശിക്ഷാകാലാവധി
✅ മൂന്നുവർഷം (പി.എസ്.സിയുടെ ഉത്തര പ്രകാരം, എന്നാൽ ചെയ്യുന്ന തെറ്റിന് അനുസരിച്ച് ശിക്ഷയുടെ കാലാവധി കൂടുന്നതാണ്)
✅ മൂന്നുവർഷം (പി.എസ്.സിയുടെ ഉത്തര പ്രകാരം, എന്നാൽ ചെയ്യുന്ന തെറ്റിന് അനുസരിച്ച് ശിക്ഷയുടെ കാലാവധി കൂടുന്നതാണ്)
43. CYBERABAD എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം
✅ ഹൈദരാബാദ്
✅ ഹൈദരാബാദ്
44. ഇന്ത്യയിലെ ആദ്യത്തെ സൈബർ വില്ലേജ്
✅Melli Dara Paiyong
✅Melli Dara Paiyong
45. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീൺ സെന്റർ
✅ വെങ്കിടാചലം വില്ലേജ്
✅ വെങ്കിടാചലം വില്ലേജ്
46. ഇന്ത്യയുടെ ആദ്യത്തെ സൈബർ സെക്യൂരിറ്റി ചീഫ്
✅ ഗുൽഷൻ റായ്
✅ ഗുൽഷൻ റായ്
47. Indian Computer Emergency Response Team(CERT - IN) നിലവിൽ വന്നവർഷം
✅ 2004
✅ 2004
48. Cyber Appellate Tribunal(CAT) നിലവിൽ വന്നവർഷം
✅ 2006
✅ 2006
49. സൈബർ കുറ്റകൃത്യങ്ങൾ തടയാനായി ഇന്ത്യയിലെ ആദ്യ ക്രൈം ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റം ആരംഭിച്ച സംസ്ഥാനം
✅ മഹാരാഷ്ട്ര
✅ മഹാരാഷ്ട്ര
50. ഇന്ത്യയിൽ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ സംവിധാനം
✅ National Cyber Co-ordination centre
✅ National Cyber Co-ordination centre
51. കേരളത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്തത് എവിടെ
✅ പത്തനംതിട്ട
✅ പത്തനംതിട്ട
52. ഇന്ത്യയിലെ ആദ്യ ഐടി യൂണിവേഴ്സിറ്റി
✅ജെ.പി. യൂണിവേഴ്സിറ്റി
✅ജെ.പി. യൂണിവേഴ്സിറ്റി
0 Comments