Selected General Knowledge 1: Click Here
51. ചന്ദ്രനെ കുറിച്ചുള്ള പഠനം
സെലനോളജി
52. ലോകനായക് എന്നു അറിയപ്പെടുന്നത്
ജയപ്രകാശ് നാരായൺ
53. ദേശനായക് എന്ന് അറിയപ്പെടുന്നത്
സുബാഷ് ചന്ദ്ര ബോസ്
54. ലാഹോറിലെ ശാലിമാർ പൂന്തോട്ടം പണികഴിപ്പിച്ചത്
Shajahan
55. തമിഴ് ദേശത്തിന്റെ ബൈബിൾ എന്നു അറിയപ്പെടുന്നത്
തിരുക്കുറൽ
56. ഏതിന്റെ ഖര അവസ്ഥയാണ് ഡ്രൈ ഐസ്
Carbon Dioxide
57. ജൈവ വർഗീകരണത്തിന്റെ പിതാവ്
കാൾ ലിയാണെസ്
58. ഏറ്റവും തെക്കെ അറ്റത്തെ വൻകര
ആന്റർട്ടിക്ക
59. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ ഇവിടെ ആണ്
ചെന്നൈ
60. ഇന്ത്യയുടെ കര അതിർത്തിയുടെ നീളം
15200 km
61. ഇന്ത്യയുടെ സമുദ്ര അതിർത്തിയുടെ നീളം
7516 km
62. ഏറ്റവും സ്ഥിരത കൂടിയ മൂലകം
ലെഡ്
63. ജൻഹര്ലാല് നെഹ്റു 1923 ഇൽ ചെയർമാൻ ആയ മുനിസിപ്പാലിറ്റി
അലഹബാദ്
64. ഇന്ത്യ ഡിവൈഡഡ് രച്ചത്
രാജേന്ദ്ര പ്രസാദ്
65. രാജീവ് ഗാന്ധി വധത്തിന് പിന്നിലെ സുരക്ഷാ പാളിച്ചകൾ അന്വേഷിച്ച കമ്മീഷൻ
ജയിൻ കമ്മീഷൻ
66. ഇമായവരമ്പൻ എന്ന് പേരുള്ള ചേര രാജാവ്
നെടുംചേര ലാദൻ
67. ഏത് വൻ കരയിൽ ആണ് കൊളോറഡോ
വടക്കെ അമേരിക്ക
68. ജവഹർ തുരങ്കം ഏത് സംസ്ഥാനത് ആണ്
ജമ്മു കശ്മീർ
69. സമുദ്രങ്ങളിൽ രാജാവ് എന്നറിയപ്പെടുന്നത്
Pacific
0 Comments