Ticker

6/recent/ticker-posts

ഇൻഫർമേഷൻ ടെക്‌നോളജി | PSC COMPUTER



PSC COMPUTER PART 1: Click Here

4. കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഒരു പോയിന്റിംഗ് ഉപകരണം?

Ans : മൗസ്

5. പ്രോഗ്രാം ഫയലുകളെയോ കമ്പ്യൂട്ടറിലെ മറ്റു ഫങ്ഷനേയോ സൂചിപ്പിക്കുന്ന മോണിറ്ററിലെ ചിഹ്നങ്ങളും ചിത്രങ്ങളുമാണ്?

Ans : Icon

6. മൗസ് കണ്ടുപിടിച്ചത്?

Ans : ഡഗ്ലസ് ഏംഗൽബർട്ട്

7. കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കാനുള്ള യൂണിറ്റ്?

Ans : Mickey



പ്രധാന ഔട്ട്പുട്ട് ഉപകരണങ്ങൾ

1. വി.ഡി.യു. (വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ്)

2. പ്രിന്റർ
3. പ്ലോട്ടർ
4. സ്പീക്കർ
5. വീഡിയോ കാർഡ്
6. സൗണ്ട് കാർഡ്
7. ഹെഡ്ഫോൺ
8. പ്രൊജക്ടർ



മെമ്മറി യൂണിറ്റുകൾ

a) 4 ബിറ്റ് -1 നിബ്ബിൾ

b) 8 ബിറ്റ് -1 ബൈറ്റ് (B)
c) 1024 ബൈറ്റ് -1 കിലോബൈറ്റ് (KB)
d) 1024 മെഗാബൈറ്റ് -1 മെഗാബൈറ്റ് (MB)
e) 1024  ജിഗാബൈറ്റ് - 1  ജിഗാബൈറ്റ്(GB)
f) 1024 ജിഗാബൈറ്റ്  - 1 ടെറാബൈറ്റ് (TB)
g) 1024 ടെറാബൈറ്റ്  -1 പെറ്റാബൈറ്റ് (PB)
h) 1024 പെറ്റാബൈറ്റ്  -1 എക്സാബൈറ്റ് (EB)
i) 1024 എക്സാബൈറ്റ് -1 സെറ്റാബൈറ്റ് (ZB)
j) 1024 സെറ്റാബൈറ്റ്- 1 യൊട്ടാബൈറ്റ് (YB)



1. ഒരു പ്രിന്ററിന്റെ ഔട്ട്പുട്ട് റസലൂഷൻ കണക്കാക്കുന്ന യൂണിറ്റ്?

Ans : DPI (Dots Per Inch)

2. പ്രിന്ററുകൾ മുൻപ് അറിയപ്പെട്ടിരുന്നത്?

Ans : പഞ്ച്കാർഡ് (Punch Card)

3. ഏറ്റവും വേഗത കൂടിയ പ്രിന്റർ?

Ans : ലേസർ  പ്രിന്റർ



സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ് (CPU)

1. നിർദ്ദേശങ്ങൾ പ്രവർത്തിപ്പിക്കുക, ഗണിത ക്രിയകൾ ചെയ്യുക, വിവരങ്ങൾ ക്രോഡീകരിക്കുക, ക്രമീകരിക്കുക എന്നീ പ്രവർത്തനങ്ങൾ ചെയ്യുന്ന കമ്പ്യൂട്ടറിലെ ഭാഗം?

Ans : സി.പി.യു

2. സി.പി.യുവിലെ 3 പ്രധാന ഭാഗങ്ങൾ?

എം.എൽ.യു (Arithmetic and Logic Unit), സി.യു (Control Unit), എം.യു(Memory Unit)

3. കമ്പ്യൂട്ടറിലെ മെമ്മറിയെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു?

Ans : പ്രൈമറി മെമ്മറി, സെക്കന്ററി മെമ്മറി

4. 'മെയിൻ മെമ്മറി’ എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ മെമ്മറി?

Ans : പ്രൈമറി മെമ്മറി

5. പ്രധാനപ്പെട്ട രണ്ടു തരം പ്രൈമറി മെമ്മറികൾ?

>RAM (Random access memory)
i) താൽകാലികമായ മെമ്മറിയാണിത്
ii) കമ്പ്യൂട്ടർ  ‘Turnoff’  ചെയ്യുമ്പോൾ ഇൻഫർമേഷൻ നഷ്ടമാകുന്ന മെമ്മറിയാണിത്

6. 'റീഡ് & റൈറ്റ് മെമ്മറി' എന്ന അറിയപ്പെടുന്നത് -  റാം


7. കമ്പ്യൂട്ടറിന്റെ മെമ്മറി എന്നറിയപ്പെടുന്നത് - 

> ROM (Read Only Memory)
i) സ്ഥിരവും മാറ്റം വരുത്തുവാൻ സാധിക്കാത്തതുമായ മെമ്മറി
ii) കമ്പ്യൂട്ടർ 'Turn off’ ചെയ്താലും ഇൻഫർമേഷൻ
നഷ്ടമാകാത്ത മെമ്മറി.
iii) വിവരങ്ങൾ സ്ഥിരമായി സൂക്ഷിക്കുന്നു.

8. എക്സ്റ്റേണൽ മെമ്മറി എന്നറിയപ്പെടുന്നത്?

Ans : സെക്കന്ററി മെമ്മറി

9. പ്രധാന സെക്കന്ററി മെമ്മറി ഉപകരണങ്ങൾ?

Ans : ഫ്ളോപ്പി ഡിസ്ക്, ഹാർഡ് ഡിസ്ക്,കോംപാക്റ്റ് ഡിസ്ക് ,പെൻഡ്രൈവ് എന്നിവ

10. ഫ്ളോപ്പി ഡിസ്ക് കണ്ടുപിടിച്ചത്?

Ans : അലൻ ഷുഗാർട്ട്

11. പ്രിന്റ് ചെയ്യപ്പെട്ട ഡോക്യൂമെന്റുകൾ അറിയപ്പെടുന്നത് ?

Ans : ഹാർഡ് കോപ്പി

12. പ്രിന്റ് ചെയ്യാത്ത ഡോക്യൂമെന്റുകൾ അറിയപ്പെടുന്നത് ?

Ans : സോഫ്റ്റ് കോപ്പി

13. ‘കമ്പ്യൂട്ടറിന്റെ തലച്ചോറ്’ എന്നറിയപ്പെടുന്ന യൂണിറ്റ്?

Ans : സി.പി.യു

14. ഗണിത ക്രിയകൾ , വിശകലനങ്ങൾ എന്നീ പ്രക്രിയകൾ നടത്തുന്ന കമ്പ്യൂട്ടറിലെ ഭാഗം?

Ans : എ.എൽ.യു

15. കമ്പ്യൂട്ടറിലെ എല്ലാ യൂണിറ്റുകളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന യൂണിറ്റ്?

Ans : കൺട്രോൾ യൂണിറ്റ്

16. ഇൻപുട്ട് ഉപകരണങ്ങൾ വഴി കമ്പ്യൂട്ടറിലെത്തുന്ന വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ സഹായിക്കുന്ന  കമ്പ്യൂട്ടറിലെ യൂണിറ്റ്?

Ans : മെമ്മറി യൂണിറ്റ്

17. ഒരു സാധാരണ ഫ്ളോപ്പി ഡിസ്കിന്റെ സംഭരണശേഷി ?

Ans : 1,44 എം.ബി

18. സാധാരണ ഫ്ളോപ്പി ഡിസ്കിന്റെ വലുപ്പം?

Ans : 3.5 ഇഞ്ച്

19. ഫ്ളോപ്പി ഡിസ്ക് ഇടുന്ന കമ്പ്യൂട്ടർ ഭാഗം അറിയപ്പെടുന്നത്?

Ans : ഫ്ളോപ്പി ഡിസ്ക് ഡ്രൈവ്

20. 3.5 ഇഞ്ചുള്ള ഫ്ളോപ്പി ഡ്രൈവുകളും ഡിസ്ക്കുകളും നിർമ്മിച്ചത്?

Ans : സോണി

21. 5.8 ഇഞ്ച് വലിപ്പമുള്ള ഫ്ളോപ്പി ഡിസ്ക് നിർമ്മിച്ചത്?

Ans : ഐ.ബി.എം


ഒപ്റ്റിക്കൽ ഡിസ്ക്


1. പ്രധാന ഒപ്റ്റിക്കൽ ഡിസ്ക്കുകൾ?

Ans : CD, DVD, Blu-ray Disc

2. ഫ്ളോപ്പി ഡിസ്കിനേക്കാൾ സംഭരണശേഷി കൂടുതലും ഹാർഡ് ഡിസ്കിനേക്കാൾ സംഭരണശേഷി കുറവുമായ ഉപകരണമാണ് കോംപാക്റ്റ് ഡിസ്ക് (CD)

സി.ഡിയുടെ സംഭരണശേഷി?
Ans : 650 മുതൽ 750 എം.ബി.

3. ഒരു സാധാരണ സി.ഡി-യുടെ വ്യാസം?

Ans : 12 സെ.മീ

4. CD യിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യ?

Ans : ലേസർ ടെക്നോളജി

5. ഉയർന്ന സംഭരണ ശേഷിയുള്ള ഒപ്റ്റിക്കൽ ഡിസ്ക്ക്?

Ans : ബ്ലൂ റേ ഡിസ്ക്

6. സിംഗിൾ ലെയർ ബ്ലൂ-റേ ഡിസ്കിന്റെ ഏറ്റവും കുറഞ്ഞ സംഭരണശേഷി?

Ans : 7.8 GB

7. ഒരു സാധാരണ ഡി.വി.ഡിയുടെ സംഭരണശേഷി?

Ans : 4.7 GB

8. ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം?

Ans : ഡിസംബർ 2

9. കമ്പ്യൂട്ടർ സുരക്ഷാ ദിനം?

Ans: നവംബർ 30

10. world Telecommunication and Information Society day?

Ans : 17th May


ബിറ്റ്


1. കമ്പ്യൂട്ടർ പ്രവർത്തിക്കാൻ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം?

Ans : ബൈനറി

2. ബൈനറി സംഖ്യകൾ എന്നറിയപ്പെടുന്നത്?

Ans : 1,0 (ബിറ്റ്)

3. ബൈനറി ഡിജിറ്റ്  (Binary Digit) എന്നതിന്റെ ചുരുക്കപേര്?

Ans : ബിറ്റ് (Bit)

4. ബിറ്റിന്റെ വില ‘0’ ആണെങ്കിൽ അത് ‘തെറ്റ്’ 'അല്ല' എന്നിവയെ സൂചിപ്പിക്കുന്നു.

കമ്പ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ്?
Ans : ബിറ്റ്

5. കമ്പ്യൂട്ടറിന്റെ ശേഷി സൂചിപ്പിക്കുന്ന അളവ്?

Ans : ബിറ്റ്

6. കമ്പ്യൂട്ടറിന് പ്രോസസ്സ് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ യൂണിറ്റ്?

Ans : ബിറ്റ്


General keyboard shoutcuts

Ctrl + X -Cut

Ctrl + C - Copy
Ctrl + V - Paste
Ctrl + A - Select All
Ctrl + H - Replace
Ctrl + F - Find
Ctrl + G - Goto
Ctrl  + Z - Undo
Ctrl + Y - Redo
Ctrl + D - To open font dialogue box in MS Word
Alt + F4 - Exit
Alt + Tab - Switch between minimized applications
Windows + F - Search
F5 - Refresh
F2 - Rename the selected item
Alt + Enter - View the properties of the selected item.


ഹാർഡ് ഡിസ്ക്

1. വളരെയധികം വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്ന ഒരു സെക്കന്ററി സ്റ്റോറേജ് ഉപകരണമാണ്?
Ans : ഹാർഡ് ഡിസ്ക്

2. ഹാർഡ് ഡിസ്ക്കുകളുടെ സംഭരണശേഷി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

Ans : മെഗാബൈറ്റ് /ജിഗാ ബൈറ്റ് /ടെറാബൈറ്റ്

3. ഹാർഡ് ഡിസ്കിന് ഫ്‌ളോപ്പി ഡിസ്കിനേക്കാൾ വേഗത കൂടുതലാണ്

ഹാർഡ് ഡിസ്കിന്റെ വേഗത അളക്കുന്ന ഏകകം?
Ans : റെവല്യൂഷൻ പെർ മിനിറ്റ് (rpm)



വിവിധതരം കമ്പ്യൂട്ടറുകൾ

>അനലോഗ് കമ്പ്യൂട്ടർ (Analog Computer)

അളവുകളെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു
കൃത്യത കുറഞ്ഞ കമ്പ്യൂട്ടറുകളാണിത്
വോൾട്ടേജ്, വേഗത, മർദ്ദം, താപനില എന്നിവയുടെ അളവുകൾ അളക്കാൻ ഉപയോഗിക്കുന്നു

>ഡിജിറ്റൽ കമ്പ്യൂട്ടർ (Digital Computer)

ബൈനറി നമ്പർ സിസ്റ്റം ഉപയോഗിച്ചു പ്രവർത്തിക്കുന്ന കമ്പ്യൂട്ടറാണിത്

ഡിജിറ്റൽ കമ്പ്യൂട്ടറിനെ അഞ്ച് രീതിയിൽ തരംതിരിച്ചിരിക്കുന്നു:-

Ans : മൈക്രോ കമ്പ്യൂട്ടർ, മിനി കമ്പ്യൂട്ടർ, മെയിൻ ഫ്രെയിം  കമ്പ്യൂട്ടർ, സൂപ്പർ കമ്പ്യൂട്ടർ, പോർട്ടബിൾ കമ്പ്യൂട്ടർ

>ഹൈബ്രിഡ്  കമ്പ്യൂട്ടർ(Hybrid computer)

അനലോഗ് കമ്പ്യൂട്ടറിന്റെയും ഡിജിറ്റൽ കമ്പ്യൂട്ടറിന്റെയും സവിശേഷതകൾ ചേർത്തു രൂപം നൽകിയ കമ്പ്യൂട്ടർ



ആസ്ഥാനം

ഇൻ്റൽ - സിലിക്കൺവേലി

മൈക്രോസോഫ്റ്റ് - വാഷിങ്ടൺ
ICANN - കാലിഫോണിയ



കമ്പ്യൂട്ടറിലും ബസുകളോ

1. അഡ്രസ് ബസ് - ഒരു മെമ്മറി ലൊക്കേഷന്റെ അഡ്രസ് കൈമാറ്റം ചെയ്യുന്നതിനു വേണ്ടി ഉപയോഗിക്കുന്നു


2. ഡാറ്റാ ബസ് - വിവരങ്ങൾ കൈമാറുന്നതിനുവേണ്ടി ഉപയോഗിക്കുന്നു


3. കൺട്രോൾ ബസ് - കമ്പ്യൂട്ടറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനുവേണ്ടി സിഗ്നലുകൾ അയക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നു


4. സിസ്റ്റം ബസ് - സി.പി.യുവിനെയും റാം യൂണിറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു




ഇന്ത്യയുടെ സിലിക്കൺവാലി

1. 'ഹൈടെക് വ്യവസായത്തിന്റെ തലസ്ഥാനം’ എന്നറിയപ്പെടുന്നത്?

Ans : സിലിക്കൺവാലി (അമേരിക്ക)

2. 'ഇന്ത്യയുടെ സിലിക്കൺവാലി എന്നറിയപ്പെടുന്നത്?

Ans : ബംഗളൂരു



Algorithm & Flow chart

1. ഒരു problem solve ചെയ്യാനായി കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന Logical steps?

Ans: Algorithm

2. Algorithm -ന്റെ pictorial representation?

Ans : Flowchart

3. Flow chart ൽ ഉപയോഗിക്കുന്ന പ്രധാന ചിഹ്നങ്ങൾ?

terminator shape  start, stop
Process
input/output
Decision
Flow lines



ഹാർഡ് വെയർ & സോഫ്റ്റ് വെയർ

1. കാണുവാനും, സ്പർശിച്ചറിയുവാനും സാധിക്കുന്ന കമ്പ്യൂട്ടറിലെ ഭാഗങ്ങൾ?

Ans : ഹാർഡ് വെയർ

2. ഹാർഡ് വെയറുകൾക്ക് ഉദാഹരണങ്ങളാണ് കീബോർഡ്, മോണിറ്റർ, മദർ ബോർഡ് എന്നിവ

കമ്പ്യൂട്ടറിലെ പ്രധാനപ്പെട്ട ചിപ്പ്?
Ans : മൈക്രോ പ്രോസസ്സർ

3. ആയിരക്കണക്കിന് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ ഒരു സിലിക്കൺ ചിപ്പിൽ ഉൾക്കൊള്ളിക്കുന്ന മൈക്രോ ചിപ്പ്?

Ans : മൈക്രോ പ്രോസസ്സർ

4. ആദ്യ മൈക്രോ പ്രോസസ്സർ?

Ans : ഇന്റൽ 4004

5. ഐ.സി.ചിപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ?

Ans : സിലിക്കൺ & ജർമ്മേനിയം

6. ബാഹ്യോപകരണങ്ങളെ എല്ലാം മദർബോർഡുമായി ബന്ധിപ്പിക്കുന്ന ഭാഗം?

Ans : പോർട്ടുകൾ

7. കമ്പ്യൂട്ടറിലേക്കുള്ള വൈദ്യുത പ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുന്ന ഉപകരണം?

Ans : യു.പി.എസ്



സോഫ്റ്റ് വെയർ

1. കമ്പ്യൂട്ടർ ഹാർഡ്വെയറിനെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന നിർദ്ദേശങ്ങളാണ്?

Ans : സോഫ്റ്റ് വെയർ

2. സ്പർശിച്ചറിയാൻ സാധികാത്ത കമ്പ്യൂട്ടറിലെ ഭാഗം?

Ans : സോഫ്റ്റ് വെയർ

3. സോഫ്റ്റ് വെയർ വികസിപ്പിക്കുന്നവർ അറിയപ്പെടുന്നത്?

Ans : പ്രോഗ്രാമർ

4. സോഫ്റ്റ്വെയറിനെ പ്രധാനമായി 2 ആയി തരംതിരിച്ചിരിക്കുന്നു




മദർ ബോർഡ്

1. കമ്പ്യൂട്ടർ പ്രധാനപ്പെട്ട സർക്യൂട്ടുകൾ ക്രമീകരിച്ചിരിക്കുന്ന ബോർഡ്?

Ans : മദർ ബോർഡ്

2. പ്രിന്റർ, സകാനർ, മൗസ്, കീബോർഡ്, മോണിറ്റർ തുടങ്ങിയ ബാഹ്യോപകരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടർ ഉപകരണം?

Ans : മദർ ബോർഡ്

3. മദർ ബോർഡിന്റെ മറ്റൊരു പേര്?

Ans : പ്രിന്റഡ് സർക്യൂട്ട് ബോർഡ് (PCB) / സിസ്റ്റം ബോർഡ്

4. ലോകത്തിലെ ആദ്യ 1000 പ്രോസസ്സർ കമ്പ്യൂട്ടർ ചിപ്പ്?

Ans : കിലോകോർ (വികസിപ്പിച്ചെടുത്തത് - കാലിഫോർണിയ യൂണി വേഴ്സിറ്റി)



മൈക്രോസോഫ്റ്റ് ഓഫീസ്

1. Word proceessing  ചെയ്യാനായി  ഉപയോഗിക്കുന്ന എം.എസ്.ഓഫീസിലെ സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ?

Ans : മൈക്രോസോഫ്റ്റ് വേഡ്

2. ഡാറ്റാ ശേഖരിച്ചു വയ്ക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമായി ഉപയോഗിക്കുന്ന എം.എസ്. ഓഫീസ് ആപ്ലിക്കേഷൻ?

Ans : മൈക്രോസോഫ്റ്റ് ആക്സസ്

3. കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള അവതരണത്തിനായി (presentation) ഉപയോഗിക്കുന്ന എം.എസ്. ഓഫീസ് ആപ്ലിക്കേഷൻ?

Ans : പവർ പോയിന്റ്

4. MS  വിൻഡോസിന്റെ ടെക്സ്റ്റ് എഡിറ്റർ?

Ans : നോട്ട്പാഡ്



Extensions

MS Word - doc

MS Excel - xls
MS Powerpoint - ppt
MS Access - accdb
Text file - txt
Outlook mail message - msg
Windows font file - fnt
Temporary file - tmp



ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ

1. പ്രത്യേക ആവശ്യങ്ങൾക്കായി വികസിപ്പിച്ചെടുക്കുന്ന പ്രോഗ്രാമുകൾ?

Ans : ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ

2. ടാലി, എം.എസ്.ഓഫീസ്, ഫോട്ടോഷോപ്പ് തുടങ്ങിയവ പ്രധാന ആപ്ലിക്കേഷൻ സോഫ്റ്റ്വെയറുകളാണ്




സിസ്റ്റം സോഫ്റ്റ്വെയർ

1. ഒരു കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന പ്രോഗ്രാമുകൾ?

Ans : സിസ്റ്റം സോഫ്റ്റ്വെയർ

2. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ വിൻഡോസ്, ലിനക്സ് എന്നിവ സിസ്റ്റം സോഫ്റ്റ്വെയറുകളാണ്.




യൂട്ടിലിറ്റി സോഫ്റ്റ്വെയർ

1. കമ്പ്യൂട്ടറിന്റെ സാധാരണ പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കുന്ന പ്രോഗ്രാമുകൾ?

Ans : യൂട്ടിലിറ്റി സോഫ്റ്റ്വെയർ

2. സോർട്ടിംഗ്, ഡിലീറ്റിംഗ്, ഫയൽ കോപ്പി ചെയ്യുക, പാസ്സ്‌വേർഡ്  പ്രൊട്ടക്ഷൻ, കംപ്രക്ഷൻ തുടങ്ങിയവ യൂട്ടിലിറ്റി സോഫ്റ്റ്വെയറുകളാണ്.




ഓപ്പറേറ്റിംഗ്‌ സിസ്റ്റം

1. കമ്പ്യൂട്ടറിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രി ക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം പ്രോഗ്രാമുകൾ?

Ans : ഓപ്പറേറ്റിംഗ് സിസ്റ്റം

2. കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുമ്പോൾ ആദ്യം പ്രവർത്തനക്ഷമമാകുന്നത്?

Ans : ഓപ്പറേറ്റിംഗ് സിസ്റ്റം

3. കമ്പ്യൂട്ടറിനെയും വ്യക്തിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന മാധ്യമം?

Ans : ഓപ്പറേറ്റിംഗ് സിസ്റ്റം

4. കമ്പ്യട്ടറിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സോഫ്റ്റ്വെയറുകളുടെ അടിസ്ഥാന പ്രവർത്തനത്തെ സഹായിക്കുന്നത്?

Ans : ഓപ്പറേറ്റിംഗ് സിസ്റ്റം

5. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം?

Ans : വിൻഡോസ്

6. വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത സ്ഥാപനം?

Ans : മൈക്രോസോഫ്റ്റ്

7. പ്രത്യേക ആവശ്യങ്ങൾക്കായി വികസിപ്പിച്ചെടുക്കുന്ന പ്രോഗ്രാമുകൾ?

Ans : ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ

8. ഒരു കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന പ്രോഗ്രാമുകൾ?

Ans : സിസ്റ്റം സോഫ്റ്റ്വെയർ

9. കമ്പ്യൂട്ടറിന്റെ സാധാരണ പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കുന്ന  പ്രോഗ്രാമുകൾ?

Ans : യൂട്ടിലിറ്റി സോഫ്റ്റ്വെയർ

10. മൈക്രോസോഫ്റ്റിന്റെ സ്ഥാപകർ?

Ans : ബിൽ ഗ്രേറ്റ്സ്, പോൾ അലൻ

11. ഐ.ബി.എം വികസിപ്പിച്ചെടുത്ത യൂണിക്സ് അനുബന്ധ ഓപ്പറേറ്റിംഗ് സിസ്റ്റം?

Ans : എ.ഐ. എക്സ് (AIX)

12. ആപ്പിൾ കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം?

Ans : Mac OS (Macintosh Operating System)

13. Mac OS ന്റെ വിവിധ പതിപ്പുകൾ?

Ans: Leopard, Snow Leopard, Mountain Lion, Mavericks എന്നിവ



ഫയലുകൾ

1. വിവരങ്ങൾ,ചിത്രങ്ങൾ എന്നിവ കമ്പ്യൂട്ടർ സൂക്ഷിച്ചു വയ്ക്കുന്നത് ----------- ആയാണ് ?

Ans : ഫയൽ

2. പരസ്പര ബന്ധമുള്ള വിവരങ്ങളുടെ ഒരു ശേഖരമാണ്?

Ans : ഫയൽ

3. file name ൽ ഏതുതരം ഫയലാണെന്നു തിരിച്ചറിയാൻ സഹായിക്കുന്ന dot symbol നുശേഷം വരുന്ന ഭാഗം അറിയപ്പെടുന്നത്?

Ans : Extensions (doc, .jpg, .mp3 എന്നിവ )

4. ഒരു file ന്റെ size നെ കുറയ്ക്കുവാൻ ഉപയോഗിക്കുന്ന രീതി?

Ans : Compression

5. ഒരു compressed file വലുതാക്കി അതിന്റെ യഥാർത്ഥ ഫയൽ size ലേക്ക് മാറ്റുന്ന രീതി?

Ans : Decompression

6. Delete ചെയ്ത ഫയലുകളെ താല്ക്കാലികമായി സൂക്ഷിക്കുന്ന സ്ഥലം?

Ans : റീസൈക്കിൾ ബിൻ



വിവിധ തരം ഓപ്പറേറ്റിംഗ് സിസ്റ്റമുകൾ

1. ഒരു സമയത്ത് ഒരു user-ന് മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം?

Ans : Single User Operating System

2. ഒരേ സമയം ഒന്നിലധികം user ക്ക് ഉപയോഗിക്കാനും ഒരേ സമയം ഒന്നിൽ കൂടുതൽ പ്രോഗ്രാമുകൾ ചെയ്യാനും സാധിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം?

Ans : Multi User Operating System

3. ഒന്നിൽ കൂടുതൽ പ്രോഗ്രാമുകൾ ചെയ്യുമ്പോൾ നിശ്ചിത സമയത്തെ ഇടവേളകളിലായി ‘Run’ ചെയ്യിപ്പിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം?

Ans : Time sharing Operating System

4. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ (Deadline) ഓരോ പ്രവൃത്തിയും ചെയ്തു തീർക്കണമെന്ന നിബന്ധനയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം?

Ans : Real Time Operating system

5. ഒന്നിൽ കൂടുതൽ  CPU ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം?

Ans : Multiprocessing Operating System



പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റുമുകൾ

മാക്

വിൻഡോസ് 8
ലിനക്സ്
ഉബുണ്ടു
യുനിക്സ്
വിൻഡോസ്
വിൻഡോസ് വിസ്‌താ
വിൻഡോസ്  എക്സ്.പി 
വിൻഡോസ്  സെർവർ 2008 

1. വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ്?

Ans : വിൻഡോസ് 10

2. വിൻഡോസ് 10-ഓപ്പറേറ്റിംഗ് സിസ്റ്റത്തോടൊപ്പമുള്ള Default ബ്രൗസർ?

Ans : എഡ്ജ് (codename -സ്പാർട്ടൺ)

3. മൊബൈൽ  ഫോണുകൾക്കു വേണ്ടിയുള്ള വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം?

Ans : വിൻഡോസ് മൊബൈൽ

4. മൊബൈൽ  ഫോണുകൾക്കു വേണ്ടി ഗൂഗിൾ വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം?

Ans : ആൻഡ്രോയിഡ്

5. ആൻഡ്രോയിഡിന്റെ പുതിയ പതിപ്പായ  ആൻഡ്രോയിഡ് എൻ-ന്റെ ഔദ്യോഗിക പേര്?

Ans : ന്യൂഗ (Nougat)



സ്വതന്ത്ര സോഫ്റ്റ്വെയറുകൾ

1. സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?

Ans : റിച്ചാർഡ് സ്റ്റാൾമാൻ

2. സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനം റിച്ചാർഡ് സ്റ്റാൾമാൻ സ്ഥാപിച്ച വർഷം?

Ans : 1985

3. ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഉപയോഗിക്കാനും മാറ്റം വരുത്താനും വിതരണം ചെയ്യാനും സാധിക്കുന്ന സോഫ്റ്റ്വെയർ?

Ans : സ്വതന്ത്ര സോഫ്റ്റ് വെയർ

4. ഒരു നിശ്ചിത കാലത്തേക്ക് free ആയി ഉപയോഗിക്കാനും വിതരണം ചെയ്യാൻ പറ്റുന്നതും എന്നാൽ പിന്നീടുള്ള ഉപയോഗിത്തിന് ലൈസൻസ് ഫീസ് നൽകേണ്ടതുമായ സോഫ്റ്റ്വെയർ?

Ans : ഷെയർ വെയർ (shareware)

5. Open source software പ്രചരിപ്പിക്കുന്നതിനായുള്ള സംഘടന?

Ans : OSI (Open Source Initiative)

6. OSI  സ്ഥാപിച്ചവർ?

Ans : Bruce Perens,Eric Raymond



പ്രോഗ്രാമിംഗ് ലാംഗ്വേജ്

1. കമ്പ്യൂട്ടറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഷയാണ്?

Ans : പ്രോഗ്രാമിംഗ് ലാംഗ്വേജ്

2. പ്രധാനമായും രണ്ടുതരത്തിലുള്ള പ്രോഗ്രാമിംഗ് ലാംഗ്വേജുകളാണ്?

Ans : ലൊ ലെവൽ ലാംഗ്വേജ്, ഹൈ ലെവൽ ലാംഗ്വേജ്

3. കമ്പ്യൂട്ടറിന് മനസ്സിലാകുന്ന ലാംഗ്വേജ്?

Ans : ലൊ ലെവൽ ലാംഗ്വേജ്

4. ലൊ ലെവൽ ലാംഗ്വേജ് അറിയപ്പെടുന്ന മറ്റൊരു പേര്?

Ans : മെഷീൻ ലാംഗ്വേജ്



ലിനക്സ്

1. ഒരു  സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം?

Ans : ലിനക്സ് (ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു സൗജന്യമായി ഉപയോഗിക്കാവുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണിത്)

2. യുണിക്സ് അടിസ്ഥാനമാക്കിയുള്ള സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം?

Ans : ലിനക്സ്

3. ലിനക്സ്  (Linux) വികസിപ്പിച്ചത്?

Ans : ലിനസ് ബെന ഡിക്റ്റ്ടോർവാർഡ്‌സ് (1991)

4. ലിനക്സിന്റെ ലോഗോ?

Ans : ടക്സ് എന്ന പെൻഗ്വിൻ 

5. ലിനക്സ് ഉപയോഗിച്ച് ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം?

Ans : Bharat Operating System solution (BOSS)

6. BOSS സപ്പോർട്ട് ചെയ്യുന്ന ഇന്ത്യൻ ഭാഷകളുടെ എണ്ണം?

Ans : 18

7. BOSS വികസിപ്പിച്ചെടുത്ത സ്ഥാപനം?

Ans : C-DAC

8. ഇൻപുട്ട് - ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി CPU യുമായി ബന്ധിപ്പിച്ചിരിക്കുന്ന temporary storage area?

Ans : Butter

9. Arithmetic Logic പ്രവർത്തങ്ങൾക്കായുള്ള കമ്പ്യൂട്ടറിലെ  Local storage Area?

Ans : Register

10. ഒരു ഡെസിമൽ സിസ്റ്റത്തിലെ ഓരോ അക്കങ്ങളെയും ബൈനറി നമ്പറാക്കി മാറ്റാനുള്ള കോഡിംഗ് സിസ്റ്റം?

Ans : BCD (Binary Coded Decimal)

11. കമ്പ്യൂട്ടറിലെ ഏറ്റവും വേഗതയേറിയ മെമ്മറി?

Ans : Cache Memory

12. മെഷീൻ ലാംഗ്വേജിൽ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം?

Ans : ബൈനറി (0,1 എന്നീ സംഖ്യകൾ)

13. കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വ്യക്തിയ്ക്ക് മനസ്സിലാകുന്ന ലാംഗ്വേജ്?

Ans : ഹൈ ലെവൽ ലാംഗ്വേജ്
ഉദാ :: ബേസിസ്, ഫോർട്ടാൻ, ആൽഗോൾ, കൊബോൾ, ലിസ്പ്, പ്രൊലോഗ്, C, C++, C#, ജാവ, വിഷ്വൽ ബേസിക്, പൈത്തൺ etc

14. പ്രോഗ്രാമുകൾ എഴുതുന്നതിനായി ഹൈ ലെവൽ ലാംഗ്വേജിൽ ഉപയോഗിക്കുന്ന ഭാഷ?

Ans : ഇംഗ്ലീഷ്

15. ഹൈ ലെവൽ  ലാംഗ്വേജിനെ പ്രോസസ്സിംഗിന് മുമ്പ് മെഷീൻ ലെവൽ ലാംഗ്വേജിലേക്ക് മാറ്റുന്ന പ്രോഗ്രാമുകൾ?

Ans : ട്രാൻസിലേറ്റർ (Language Processors)

16. പ്രധാന ട്രാൻസിലേറ്റർ പ്രോഗ്രാമുകൾ?

Ans : അസംബ്ലർ (Assembler), കംപൈലർ (Compiler), ഇന്റർപ്രട്ടർ (Interpreter)

17. ഒരു  കമ്പ്യൂട്ടറിലെ ഹാർഡ്വെയറിനേയും ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രോഗ്രാം?

Ans : BIOS

18. പ്രോഗ്രാം ആലേഖനം ചെയ്യുന്ന പ്രക്രിയ?

Ans : പ്രോഗ്രാമർ

19. ആദ്യ കമ്പ്യൂട്ടർ പ്രോഗ്രാമർ?

Ans : അഡാ ലൗ ലേസ്

20. കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഒരു രൂപത്തെ മറ്റൊന്നായി മാറ്റുവാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ?

Ans : മോർഫിങ്

21. വാണിജ്യ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഭാഷ?

Ans : കോബോൾ (COBOL)

22. മൊബൈൽ ഫോൺ, കമ്പ്യൂട്ടറുകൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ലാംഗ്വേ‍ജ്?

Ans : ജാവ

23. ജാവയുടെ ആദ്യ പേര്?

Ans : ഓക്ക്

24. ജാവയുടെ ഉപജ്ഞാതാവ്?

Ans : ജെയിംസ് ഗ്ലോസിങ്

25. ജാവ വികസിപ്പിച്ചെടുത്ത സ്ഥാപനം?

Ans : സൺ മൈക്രോ സിസ്റ്റം



DBMS

1. പരസ്പര ബന്ധമുള്ള ഡേറ്റകളെ ശേഖരിച്ചു വയ്ക്കക്കുന്നതിനും അവയെ ആവശ്യമുള്ള രീതിയിൽ വീണ്ടും ഉപയോഗിക്കുന്നതിനു സഹായിക്കുകയും ചെയ്യുന്ന ഒരു കൂട്ടം പ്രോഗ്രാമുകൾ?

Ans : ഡി.ബി.എം.എസ് (Data Base Management System)

2. പ്രധാന ഡേറ്റാബേസ് പാക്കേജുകൾ?

Ans : ഒറാക്കിൾ, ഫോക്സ് പ്രോ, മൈക്രോ സോഫ്റ്റ്  SQL സെർവർ, MySQL



പ്രധാന കണ്ടുപിടിത്തങ്ങൾ

i) കീബോർഡ് - ക്രിസ്റ്റഫർ ഷോൾഡ്

ii) ലോഗരിതം - ജോൺനോപ്പിയർ 
iii) മെക്കാനിക്കൽ കാൽക്കുലേറ്റർ
iv) മോഡം - ഡെന്നീസ്.സി.ഹെയെസ്
v) ഇന്റഗ്രേറ്റഡ് സർക്യൂട്ട് - ജാക്ക് കിൽബി, റോബർട്ട് നോയ്സ്
vi) സൂപ്പർ കമ്പ്യൂട്ടർ - സിമോർ ക്രേ
vii) ഡിജിറ്റൽ  കമ്പ്യൂട്ടർ - ഹൊവാർഡ് ഐക്കൺ
viii) ട്രാൻസിസ്റ്റർ - ജോൺ ബർദീൻ, വാൾട്ടർ ബ്രട്ടെയ്ൻ, വില്യം ഷോക്ക്ലി
ix) ഡിവൈൻ ലോജിക് - ഷാജു ചാക്കോ
x) കോപാക്റ്റ് ഡിസ്ക് - ജെയിംസ്
xi) വാക്വം ട്യൂബ്- ജോൺ എ.ഫ്ളെമിങ്
xii) കാൽക്കുലേറ്റിങ് ക്ലോക്ക് - വില്യം ഷിക്കാർഡ്


1. മോർഫിങ് ഉപയോഗിച്ച ആദ്യ ചിത്രം?

Ans : വില്ലോ

2. ജാവയുടെ ഉടമസ്ഥാവകാശം കൈവശമാക്കിയ സ്ഥാപനം?

Ans : ഒറാക്കിൾ കോർപ്പറേഷൻ

3. വെബ് പേജുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന ലാംഗ്വേജുകൾ?

Ans : എച്ച്. റ്റി. എം. എൽ, പി.എച്ച്.പി, ജാവ സ്ക്രിപ്റ്റ്



സൂപ്പർ കമ്പ്യൂട്ടറുകൾ

1. അതി സങ്കീർണ്ണമായ ജോലികൾ ചെയ്യാൻ ഉപയോഗിക്കുന്ന അതിവേഗവും മികച്ച പ്രോസസ്സിംഗ് ശേഷിയുമുള്ള കമ്പ്യൂട്ടർ?

Ans : സൂപ്പർ കമ്പ്യൂട്ടർ

2. തന്മാത്രാ വിശകലനം, ബഹിരാകാശ ഗവേഷണം, അണു പരീക്ഷണം, കാലാവസ്ഥ പ്രവചനം എന്നീ മേഖലകളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ?

Ans : സൂപ്പർ കമ്പ്യൂട്ടർ

3. സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്?

Ans : സീമോർ ക്രേ

4. സൂപ്പർ കമ്പ്യൂട്ടറുകൾ ആദ്യമായി നിലവിൽ വന്ന വർഷം?

Ans : 1960

5. സൂപ്പർ കമ്പ്യൂട്ടറുകൾ ആദ്യമായി വിപണിയിൽ  എത്തിച്ച കമ്പനി?

Ans : കൺട്രോൾ ഡാറ്റാ കോർപ്പറേഷൻ 

6. ഇന്ത്യയുടെ പ്രധാന സൂപ്പർ കമ്പ്യൂട്ടറുകൾ?

Ans : ഏക, പരം, പത്മ, കബ്രു, ബ്ലൂ ജീൻ /L

7. ഐ.എസ്.ആർ.ഒ. 2011-ൽ വികസിപ്പിച്ചെടുത്ത സൂപ്പർ കമ്പ്യൂട്ടർ?

Ans : സാഗ -220 (SAGA-220)

8. SAGA-220 ന്റെ പൂർണ്ണരൂപം?

സൂപ്പർ കമ്പ്യൂട്ടർ ഫോർ എയ്റോസ്പേസ് വിത്ത് 

9. ജി.പി.യു. ആർക്കി ടെക്ചർ?

Ans : 220 ടെറാഫ്ളോപ്സ്

10. SAGA-220 സ്ഥാപിച്ചിരിക്കുന്നത്?

Ans : തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിൽ

11. കൽപ്പനാ ചൗളയുടെ (ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രിക) സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട സൂപ്പർ കമ്പ്യൂട്ടർ?

Ans : KC (അമേരിക്ക)
         
12. സ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള ഇന്റലിന്റെ പേഴ്സണൽ കമ്പ്യൂട്ടർ?
Ans : ക്ലാസ്മേറ്റ്


Language Developers

ലാംഗ്വേജുകൾ    ഉപജ്ഞാതാക്കൾ


B - കെൻ തോംസൺ

C - ഡെന്നീസ് റിച്ചി
C++ - ബി.സ്‌ട്രോസ്ട്രെപ്
C# - മൈക്രോസോഫ്റ്റ്
VB (Visual Basic) - മൈക്രോസോഫ്റ്റ്
Net - മൈക്രോസോഫ്റ്റ്
Java - ജെയിംസ്‌ എ .ഗോസ്ലിങ്
Java Script - ബ്രെൻഡർ ഇച്ച്
PHP - രസ്‌മസ് ലെർഡോർഫ്
Python - ഗൈഡോ വാൻ റോസം


1. സിക്കിം NIT - ൽ സ്ഥാപിച്ച ഇന്ത്യയിലെ NIT കളിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?

Ans : പരം കാഞ്ചൻജംഗ

2. അടുത്തിടെ പ്രകാശ് ജാവദേക്കർ ഗുവാഹത്തി  IIT യിൽ ഉദ്ഘാടനം ചെയ്ത സൂപ്പർ കമ്പ്യൂട്ടർ?

Ans : PARAM-ISHAN

3. ആദ്യ പോർട്ടബിൾ കമ്പ്യൂട്ടർ ?

Ans : ഓസ്ബോൺ 1

4. ആദ്യ പേഴ്സണൽ കമ്പ്യൂട്ടർ?

Ans : ആൾട്ടയർ 8800

5. ലോകത്തിലെ ആദ്യ ബയോളജിക്കൽ സൂപ്പർ കമ്പ്യൂട്ടർ നിർമ്മിച്ച രാജ്യം?

Ans : കാനഡ

6. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?

Ans : സൺവേ തായ്ഹുലൈറ്റ് (ചൈന)



Extra Knowledge

10^12  Tera  T

10^9    Giga G
10^6    Mega M
10^3    Kilo  K
10^2    Hecto h
10^1   Deca  da
10^-1  Deci  d
10^-2  Centi  C
10^-3  Milli  m
10^-6  Micro μ
10^-9    Nano n
10^-12  Pico  P



സംഖ്യാ സമ്പ്രദായം

സംഖ്യാ സമ്പ്രദായം   അക്കങ്ങൾ   ബേസ്

i) ഡിജിറ്റൽ സംഖ്യ                    0-9                  10
ii) ബൈനറി                                   0,1                    2
iii) ഒക്റ്റൽ                                       0-7                       
iv) ഹെക്‌സാ ഡെസിമൽ    0-9 & A-F         16



ആദ്യ സൂപ്പർ കമ്പ്യൂട്ടർ

1. ലോകത്തിലെ ആദ്യ സൂപ്പർ കമ്പ്യൂട്ടർ?

Ans : CDC 6600

2. ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ?

Ans : പരം  8,000

3. ഇന്ത്യയുടെ ഏറ്റവും വേഗതയുള്ള സൂപ്പർ കമ്പ്യൂട്ടർ?

Ans : പരം യുവ II

4. പരം യുവ II വികസിപ്പിച്ചെടുത്ത സ്ഥാപനം?

Ans : C-DAC

5. പരം പരമ്പരയിലെ സൂപ്പർ കമ്പ്യൂട്ടറുകളുടെ മുഖ്യ ശില്‌പി?

Ans : വിജയ് ബി.ഭട്കർ

6. ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്?

Ans : വിജയ് ബി. ഭട്കർ

7. C-DAC ന്റെ ആദ്യ ഡയറക്ടർ?

Ans : വിജയ് ബി. ഭട്കർ

Post a Comment

0 Comments