1. 2013 നവംബറിൽ ചൊവ്വയെക്കുറിച്ച് പഠിക്കാൻ നാസ അയച്ച പേടകം?
Ans: മാവെൻ
2. കേരളത്തിലെ ആദ്യ പുകയില ഉത്പന്ന പരസ്യരഹിത ജില്ല?
Ans: തിരുവനന്തപുരം
3. കേരളത്തിലെ ആദ്യത്തെ കോളേജ്?
Ans: സി.എം.എസ് കോളേജ്
4. ഹോളിവുഡിന്‍റെ പിതാവ്?
Ans: ഹൊബാർട്ട് ജോൺ സ്റ്റോൺ വിറ്റ്ലി
5. കാഞ്ചിപുരത്ത് നാരായണസേവാ അശ്രമം സ്ഥാപിച്ച വർഷം?
Ans: 1916
6. ഫ്രഞ്ച് ഗവൺമെന്‍റ്ന്‍റെ ഷെവലിയാർ ബഹുമതി ലഭിച്ച ആദ്യ ഇന്ത്യൻ നടൻ ?
Ans: ശിവാജി ഗണേശൻ
7. ഇലുമിനൻസ് അളക്കുന്ന യൂണിറ്റ്?
Ans: Lux
8. അജന്താ ഗുഹകൾ കണ്ടെത്തിയ സ്ഥലം?
Ans: 1819
9. അമർത്യസെന്നിന് അമർത്യ എന്ന പേര് നൽകിയത് ആര്?
Ans: ടാഗോർ
10. ഗുൽഷാനാബാദിന്‍റെ പുതിയപേര്?
Ans: നാസിക്ക്
11. ഇ.എം.എസ്സിന്‍റെ ആത്മകഥയുടെ പേര്?
Ans: ആത്മകഥ
12. വി.ടി ഭട്ടതിപ്പാടിന്‍റെ ആത്മകഥ?
Ans: കണ്ണീരും കിനാവും (1970 )
13. കഴുത്ത് പൂർണ്ണ വൃത്തത്തിൽ തിരിക്കാൻ കഴിവുള്ള പക്ഷി?
Ans: മൂങ്ങ
14. നചികേതസിന്റെയും യമദേവന്റെയും സംഭാഷണത്തെപ്പറ്റി പരാമർശിക്കുന്ന ഉപനിഷത്ത്?
Ans: കഠോപനിഷത്ത്
15. ലോകത്തിലെ ഏറ്റവും വലിയ കടൽക്കര (Bay)?
Ans: ഹഡ്സൺ (കാനഡ)
16. ഡൽഹിയുടെ പഴയ പേര്?
Ans: ഇന്ദ്രപ്രസ്ഥം
17. ഏത് കൃതിയാണ് ആദികാവ്യം എന്ന് വിശേഷിപ്പിക്കപെടുന്നത്?
Ans: രാമായണം
18. ഇന്ത്യയില്‍ ഇലക്ഷന്‍ കമ്മീഷന്‍ നിലവില്‍ വന്നത്?
Ans: 1950 ജനുവരി 25
19. മെക്സിക്കോയുടെ നാണയം?
Ans: പെസോ
20. ഇരവിക്കുളം പാര്‍ക്കിനെ ദേശിയോദ്യാനമാക്കി ഉയര്‍ത്തിയ വര്‍ഷം?
Ans: 1978
21. മഞ്ഞിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
Ans: കാനഡ
22. ‘നീർമ്മാതളം പൂത്ത കാലം’ എന്ന കൃതിയുടെ രചയിതാവ്?
Ans: മാധവിക്കുട്ടി
23. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നു പറഞ്ഞത്?
Ans: മാക്കിയവെല്ലി
24. സില് വര് ജൂബിലി എത്ര വര്ഷമാണ്?
Ans: 25
25. നാറാണത്തുഭ്രാന്തന് - രചിച്ചത്?
Ans: പിമധുസൂദനന് നായര് (കവിത)
26. വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത?
Ans: മദർതെരേസ (അമേരിക്ക )
27. ഗാന്ധിജി ജനിച്ചവിട് അറിയപ്പെടുന്നത്?
Ans: കീർത്തി മന്ദിർ
28. . ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്‍റെ പേര് എന്താണ് ?
Ans: അയഡിന്‍
29. ഫക്കീർ-ഇ-അഫ്ഗാൻ എന്നറിയപ്പെടുന്നത്?
Ans: ഖാൻ അബ്ദുൾ ഗാഫർ ഖാൻ
30. സാവന്നഏത് സ്ഥലത്തെ പുല്‍മേടാണ്?
Ans: ആഫ്രിക്ക
31. ടാഗോർ അഭിനയിച്ച ചിത്രം?
Ans: വാല്മീകി പ്രതിഭ
32. ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ്?
Ans: O +ve
33. തുർക്ക്മെനിസ്ഥാന്‍റെ തലസ്ഥാനം?
Ans: അഷ്ഗാബാദ്
34. കേരളകലാമണ്ഡലത്തിന്‍റെ പ്രഥമ ചെയര്‍മാന്‍?
Ans: വള്ളത്തോള്‍ നാരായണ മേനോന്‍
35. അമേരിക്ക യുടെ ദേശീയപക്ഷി?
Ans : കഴുകൻ
36. ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിതമായ വർഷം?
Ans : 1955 - മുംബൈ
37. ജനസാന്ദ്രത കൂടിയ ജില്ല?
Ans: തിരുവനന്തപുരം ( 1509/ച. കി.മി. )
38. ബ്രിട്ടീഷുകാർ ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നു വിശേഷിപ്പിച്ചതാരെ?
Ans: ബാലഗംഗാധര തിലകൻ
39. രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ (കുലശേഖര സാമ്രാജ്യം) ആസ്ഥാനം?
Ans : മഹോദയപുരം (തിരുവഞ്ചിക്കുളം) ഇപ്പോൾ കൊടുങ്ങല്ലൂർ
40. ഭൂമി ശാസത്രപരമായ കണ്ടുപിടുത്തങ്ങൾക്ക് ഉത്തേജനം പകർന്ന മാർക്കോ പോളോയുടെ കൃതി?
Ans : സഞ്ചാരങ്ങൾ
41. ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത് ?
Ans : രജുപാലിക നദി
42. ഇന്ത്യയിലെ അവസാനത്തെ ഗവര്ണര്ജനറൽ?
Ans: സി.രാജഗോപാലാചാരി
43. പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം?
Ans : ഇരവിപേരൂർ
44. ബാഹ്യ ഗ്രഹങ്ങൾ (outer planetട)?
Ans: വ്യാഴം; ശനി; യുറാനസ്; നെപ്ട്യൂൺ
45. ഇന്ത്യയിലെ പ്രസിദ്ധമായ സുഗന്ധ നെല്ലിനം?
Ans : ബസ്മതി
46. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി?
Ans : 9 വർഷം
47. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന പ്രദേശം?
Ans : ലഡാക്ക്
48. മാലിദ്വീപിന്‍റെ ദേശീയ പുഷ്പം?
Ans : റോസ്
49. ജലജന്യരോഗങ്ങൾ സംബന്ധിച്ച ശാസ്ത്രീയ പഠനം?
Ans : ഹൈഡ്രോ പതി
50. സൗരയൂഥം ഏത് ഗ്യാലക്സിയിലാണ് നിലകൊള്ളുന്നത്?
Ans : ക്ഷീരപഥം ( MilKy way)
0 Comments