ഒക്ടോബർ 2018
ഒക്ടോബർ 1 : #വൈദ്യശാസ്ത്ര നോബേൽ ജയിംസ് അലിസൻ (യു എസ്), തസൂകു ഹോൻ ജോ (ജപ്പാൻ) എന്നിവർക്ക്.
#എയർ മാർഷൽ അനിൽ ഖോസ് ല വ്യോമസേനാ സഹമേധാവി
2. #ഭൗതികശാസ്ത്ര നോബേൽ ആർതർ ആഷ്കിൻ ( യുഎസ്), ഡോണ സ്ട്രിക്ലൻഡ് ( കാനഡ), ഷെറാദ് മൊറു ( ഫ്രാൻസ് ) എന്നിവർക്ക്
3. #സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രഞ്ജൻ ഗോഗോയ് അധികാരമേറ്റു .
#ഫ്രാൻസെസ് എച്ച്. അർനോൾഡ്, ജോർജ് പി. സ്മിത്ത്, സർ ഗ്രിഗറി പി. വിന്റർ എന്നിവർക്ക് രസതന്ത്ര നോബേൽ
4. #വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിൽ 134 റൺസ് നേടിയ പ്യഥ്വി ഷാ, അറങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി.
5. #കോഗോയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഡെനിസ് മുക് വെഗി, യസീദി മനുഷ്യാവകാശ പ്രവർത്തക നാദിയ മുറാദ് എന്നിവർക്ക് സമാധാന നോബേൽ .
7. #എസ് 400 ട്രയംഫ് മിസൈൽ പ്രതിരോധ സംവിധാനം റഷ്യയിൽ നിന്നു വാങ്ങാൻ ഇന്ത്യ കരാർ ഒപ്പിട്ടു.
8. #പോൾ എം. റോമർക്കും യേൽ വില്യം ഡി. നോർഡ് ഹൗസിനും സാമ്പത്തിക നോബേൽ .
10. #ലഫ് ജനറൽ അസിം മുനീർ പാകിസ്ഥാൻ ചാരസംഘടന ഐസ്ഐ യുടെ മേധാവി.
11. #രാജ്യാന്തര നാണ്യനിധിയുടെ ( IMF) ചീഫ് ഇക്കണോമിസ്റ്റായി നിയമിതയായ ഗീത ഗോപിനാഥ്, കേരള മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞു.
#T.V. അനിൽകുമാർ , എൻ. അനിൽകുമാർ, വി. ജി. അരുൺ , എൻ. നഗരേഷ്, P.V കുഞ്ഞികൃഷ്ണൻ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രീം കോടതി കോളീജിയം ശുപാർശ ചെയ്തു .
12. #സ്വീഡിഷ് അക്കാദമി മാറ്റിവെച്ച സാഹിത്യനോബേലിന്റെ ഒഴിവ് നികത്താൻ സ്വീഡനിലെ സാംസ്കാരിക കൂട്ടായ്മ ഒരുക്കിയ ബദൽ നോബൽ കരീബിയൻ എഴുത്തുകാരി മാരിസ് കോൻഡെയ്ക്ക്
13. #ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ പാര ഗെയിംസിൽ ഇന്ത്യ 15 സ്വർണമുൾപ്പെടെ 72 മെഡലുകൾ നേടി ഒമ്പതാം സ്ഥാനത്ത് എത്തി
15. #ഐക്യരാഷ്ട്രസംഘടനയുടെ മികച്ച നയങ്ങൾക്കുള്ള ഫ്യൂച്ചർ പോളിസി പുരസ്കാരത്തിന് ഇന്ത്യയിലെ സമ്പൂർണ ജൈവ സംസ്ഥാനമായ സിക്കിം അർഹമായി
16. #എജി ഫണ്ട് രാജ്യാന്തര പുരസ്കാരം ( ഒരു ലക്ഷം ഡോളർ ) സുനിത കൃഷ്ണന്
#കേരള സ്പോർട്സ് കൗൺസിലിന്റ GV രാജ പുരസ്കാരത്തിന് (മൂന്ന് ലക്ഷം രൂപ) ജൻസൺ ജോൺസണും വി. നീനയും അർഹരായി.
#ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ്ടൈം അച്ചീവ്മെൻറ് പുരസ്കാരം (രണ്ടുലക്ഷം രൂപ) ബാഡ്മിന്റൻ പരിശീലകൻ എസ് മുരളീധരന്
#ഉത്തർ പ്രദേശിലെ അലഹാബാദിന്റെ പേര് പ്രയാഗ്രാജ് എന്നു മാറ്റി
17. #വടക്കൻ അയർലൻഡിൽ നിന്നുള്ള അന്ന ബേൺസിന്റെ 'മിൽക്ക് മാൻ ' എന്ന നോവലിന് മാൻബുക്കർ സമ്മാനം (55. 85 ലക്ഷം രൂപ )
#METO വിവാദത്തെതുടർന്ന് വിദേശകാര്യസഹമന്ത്രി എം. ജെ. അക്ബർ രാജിവെച്ചു
# ഐക്യരാഷ്ട്ര സംഘടനയിലെ വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ഗ്രൂപ്പ് 77 അധ്യക്ഷസ്ഥാനത്തേക്ക് പാലസ്തീനെ തിരഞ്ഞെടുത്തു
18. #മികച്ച കായിക താരത്തിനുള്ള ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്കാരം (25,000 ) രൂപ അത്‌ലറ്റ് ജിൻസൺ ജോൺസന്
21. #യൂറോപ്പിലെ അഞ്ച് പ്രമുഖ ഫുട്ബോൾ ലീഗിൽ നിന്ന് 400 ഗോൾ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
22. #ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജപ്പാന്റെ തകുതോ ഒടോഗുറോയോടു തോറ്റ ഇന്ത്യക്കാരൻ ബജ് രഗ് പൂനിയയ്ക്ക് വെള്ളി
# ഇൻറർനാഷണൽ അഡ്വർടൈസിങ് അസോസിയേഷൻ ( IAA) ചെയർമാനും പ്രസിഡണ്ടുമായി ശ്രീനിവാസൻ സ്വാമി ചുമതലയേറ്റു . ആദ്യമായാണ് ഇന്ത്യക്കാരൻ ഈ പദവിയിലെത്തുന്നത്
23. #ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം (55 കിലോമീറ്റർ) തുറന്നു. ചൈനയുടെ പ്രത്യേക ഭരണ മേഖലകളായ മക്കാവുവിനെയും ഹോങ്കോങ്ങിലെ ലാന്റോ ദ്വീപിനെയും ഗുവാങ് സോങ് പ്രവിശ്യയിലെ ഷുഹായ് നഗരത്തെയും കൂട്ടിയിണക്കുന്നതാണ് പാലം.
# 36 വർഷം തുടർച്ചയായി കാമറൂൺ പ്രസിഡണ്ടായ പോൾ ബിയ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1975-82ൽ പ്രധാനമന്ത്രിയായിരുന്ന ബിയ ഇപ്പോൾ ലോകത്ത് ഏറ്റവും ദീർഘകാലം അധികാരത്തിലിരിക്കുന്ന രാഷ്ട്രതലവൻ ആണ്.
# വിയറ്റ്നാമിന്റെ പ്രസിഡണ്ടായി കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ഫു ട്രോങ് അധികാരമേറ്റു
24. #പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സോൾ സമാധാനപുരസ്കാരം
#ഏകദിനത്തിൽ ഏറ്റവും വേഗം 10000 റൺസ് തികച്ച ബാറ്റ്സ്മാൻ എന്ന നേട്ടം വിരാട് കോഹ്‌ലിക്ക്
#പ്രഥമ ജെസിബി സാഹിത്യ പുരസ്കാരം ബെന്യാമന് സമ്മാനിച്ചു . മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ജാസ്മിൻ ഡേയ്സിനാണു പുരസ്കാരം. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള (25 ലക്ഷം രൂപ ) സാഹിത്യ പുരസ്കാരമാണ്
#ഡോ. വി. പി. മഹാദേവൻ പിള്ള കേരള സർവകലാശാല വൈസ് ചാൻസലർ
25. #ആദിൽ അബ്ദുൽ മഹ്തി ഇറാഖ് പ്രധാനമന്ത്രി
# 2014 ,2015,2016 വർഷങ്ങളിലെ ടാഗോർ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രശസ്ത മണിപ്പൂരി നർത്തകൻ രാജ്കുമാർ സിംഹജിത്ത് സിങ്, ബംഗ്ലദേശിലെ സാംസ്കാരിക സംഘടന ഛായാനൗത്, ശില്പി ആർ എസ് സത്തർ എന്നിവർ യഥാക്രമം പുരസ്കാരങ്ങൾ നേടി. ഒരു കോടി രൂപയാണ് പുരസ്കാരത്തുക
#എത്യോപ്യയിലെ ആദ്യ വനിതാ പ്രസിഡണ്ടായി സാലെ വർക് സ്യൂഡെയെ തിരഞ്ഞെടുത്തു
26. #യൂറോപ്യൻ യൂണിയന്റെ സഖറോവ് മനുഷ്യാവകാശ പുരസ്കാരം (43 ലക്ഷം രൂപ) റഷ്യ ജയിലിലടച്ച യുക്രൈൻ സംവിധായകൻ എലഗ് സെൻസോവിന് .
#ഇന്ത്യയുടെ സൗരവ് കോത്താരിക്ക് WBL ലോക ബില്യാഡ്സ് കിരീടം
28. #സംസ്ഥാന സ്കൂൾ കായികമേളയിൽ എറണാകുളം ചാമ്പ്യൻമാർ , രണ്ടും മൂന്നും സ്ഥാനങ്ങളിൽ പാലക്കാടും തിരുവനന്തപുരവും. കോതമംഗലം സെൻറ് ജോർജ് എച്ച് എസ് എസിന് സ്കൂൾ കിരീടം
29. #ശ്രീലങ്ക പ്രധാനമന്ത്രിയായി മഹീന്ദ്ര രാജപക്ഷെ ചുമതലയേറ്റു
# ഇന്ത്യയും പാകിസ്ഥാനും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കപ്പെട്ട ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ചാമ്പ്യൻഷിപ്പിലെ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം മലയാളി പി ആർ ശ്രീജേഷിന്
30. #സൂര്യന് ഏറ്റവും അടുത്തെത്തുന്ന (61 ലക്ഷം കിലോമീറ്റർ ) മനുഷ്യനിർമ്മിത വസ്തു എന്ന നേട്ടം നാസയുടെ സൗര പഠന ദൗത്യമായ പാർക്കർ സോളർ പ്രോബ് ന്
ഒക്ടോബർ 31. #ഗുജറാത്തിൽ നർമദ നദിയിലെ സർദാർ സരോവർ അണക്കെട്ടിന് സമീപം സാധുബേട് ദ്വീപിൽ സർദാർ വല്ലഭ്ഭായി പട്ടേൽ പ്രതിമ, സ്റ്റാച്യു ഓഫ് യൂണിറ്റി ഉദ്ഘാടനം ചെയ്തു . ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ (182 മീറ്റർ)

0 Comments