കോഡുകൾ
കേരളത്തിൽ റയിൽവേ ലൈൻ ഇല്ലാത്ത ജില്ലകള്‍
“ഇവ”
ഇടുക്കി, വയനാട്
കേരളത്തില്‍ കടൽത്തീരം  ഇല്ലാത്ത ജില്ലകള്‍ 
“ ഇവ കോപ്പാ” 
ഇടുക്കി, വയനാട്, കോട്ടയം, പത്തനംതിട്ട, പാലക്കാട്
കേരളത്തിലെ ശുദ്ധജലതടാകങ്ങള്‍
“ശാസ്താവേ ഏമാന് പൂവ്”   (5 എണ്ണം)
ശാസ്താoകോട്ട കായല്‍ - കൊല്ലം
വെള്ളായണി കായല്‍ - തിരുവനന്തപുരം
ഏനമാക്ക കായല്‍ - തൃശൂര്‍
മനക്കൊടി കായല്‍ - തൃശൂര്‍
പൂക്കോട് കായല്‍ - വയനാട്
 
 
 
 
 
 
 

1 Comments
Good
ReplyDelete