രാമായണത്തിൽ നിന്നുള്ള ചോദ്യങ്ങൾ
1. ബാലിയെ വധിച്ചതാരാണ് ?
-രാമൻ
2. ഊർമിള ആരുടെ പത്നിയാണ് ?
• ലക്ഷ്മണൻ
3. ശ്രീ രാമന്റെ മാതാ പിതാക്കൾ ആരെല്ലാം ?
• ദശരഥൻ , കൗസല്യ
4. രാവണനുണ്ടായിരുന്ന ഒരു കഴിവ്
• സംഗീതജ്ഞൻ
5. ശ്രീ രാമന്റെ മക്കളുടെ പേരുകൾ ?
• ലവനും കുശനും
6. രാമന്റെ വന വാസം എത്ര നാൾ നീണ്ടു നിന്നു?
• 14 വർഷം
7. പറക്കാൻ കഴിയുന്ന രാവണന്റെ വാഹനത്തിന്റെ പേരെന്താണ് ?
• പുഷ്പക വിമാനം
8. സീതയെ അപഹരിച്ചു രാവണൻ ലങ്കയിൽ കൊണ്ടുവന്നു താമസിപ്പിച്ചതെവിടെ ?
• അശോക വാടിയിൽ
9. ഇന്ദ്രജിത്തിനെ വധിച്ചതാരാണ് ?
• ലക്ഷ്മണൻ
10. ആരുടെ ഉപദേശ പ്രകാരമാണ് രാവണൻ ഹനുമാനെ വാലിൽ തീ കൊളുത്തി പറഞ്ഞു വിട്ടത് ?
• വിബിഷ്ണൻ
11. അയോദ്ധ്യാ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ് ?
• സരയു
12. ജടായുവിന്റെ സഹോദരന്റെ പേരെന്താണ് ?
• സമ്പതി
13. ബാലിയുടെ മകന്റെ പേരെന്താണ് ?
• അംഗത്
14. ഹിഡുബി രാവണന്റെ ആരാണ് ?
• ആരുമല്ല. ( മഹാഭാരതത്തിൽ ഭീമന്റെ ഭാര്യയാണ് ഹിഡുംബി )
15. ജാനകി എന്നത് ആരുടെ മറ്റൊരു പേരാണ് ?
• സീത
16. രാമായണം എഴുതിയതാരാണ് ?
• വാൽമീകി
17. രാമായണത്തിൽ ബാലിയുടെ പിതാവാരാണ് ?
• ഇന്ദ്രൻ
18. രാമൻ ജാനകിയെ കണ്ടു മുട്ടിയ സ്‌ഥലം ഏതാണ് ?
• മിഥില നഗരം
19. ഏതു സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അയോധ്യ ?
• കോസല
20. ലങ്കയിൽ സീതയെ അടിമ യാക്കി വെച്ചിരുന്ന ഉദ്യാനം ഏതാണ് ?
• അശോകവനം
21. സീതയുടെ മറ്റു പേരുകൾ എന്തൊക്കെ ?
• മൈദിലി , വൈദേഹി , ജാനകി
22. രാവണന്റെ ഭാര്യയുടെ പേരെന്താണ് ?
• മണ്ഡോദരി
23. രാവണൻ സീതയെ പുഷ്പക വീമാനത്തിൽ തട്ടിക്കൊണ്ടു പോകുമ്പോൾ ധീരമായി തടഞ്ഞതാരാണ് ?
• ജടായു
24. സീതയെ തട്ടിക്കൊണ്ടു പോകാൻ രാവണനെ സഹായിച്ചതാരാണ് ?
• മാരീച
25. ശാപത്താൽ ആറുമാസം ഉറങ്ങുന്ന രാവണന്റെ സഹോദരൻ ആരാണ് ?
• കുംഭകർണൻ
26. ലങ്കയിൽ തീ ഇട്ടതാരാണ് ?
• ഹനുമാൻ
27. രാമൻ ഏത് ദേവന്റെ അവതാരമാണ് ?
• Vishnu
30. ശ്രീ രാമൻ ഏത് കുലത്തിലാണ് അല്ലെങ്കിൽ വംശത്തിലാണ് ഉൾപ്പെടുന്നത് ?
• സൂര്യ വംശം
31. സീതയുടെ പിതാവാരാണ് ?
• ജനകൻ

0 Comments